തിക്കോടി പോന്നക്കനാരികുനി മാധവി നിര്യാതയായി

news image
Jul 11, 2023, 9:22 am GMT+0000 payyolionline.in

തിക്കോടി: പോന്നക്കനാരികുനി മാധവി( 85 )നിര്യാതയായി. ഭർത്താവ് : പരേതനായ ഗോവിന്ദൻ. മക്കൾ : രവീന്ദ്രൻ, സുരേന്ദ്രൻ, പുഷ്പ (സിപിഐഎം വീരവഞ്ചേരി വെസ്റ്റ് ബ്രാഞ്ച് അംഗം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റി അംഗം ), അനിത. മരുമക്കൾ: : സുധാകരൻ(പാലക്കുളം),അശോകൻ (നന്തി), ബിന്ദു, ബീന.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe