ദില്ലി : ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ആകില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷങ്ങളെ മാത്രമല്ല. എല്ലാ വിഭാഗക്കാരെയും ഇത് ബാധിക്കും. ഏകസിവിൽ കോഡിനെതിരെ കേരളത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും എല്ലാ സമുദായ സംഘടനകളുമായി ലീഗ് ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
ഏക സിവിൽ കോഡ് നടപ്പിലാക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി; ഓപ്പറേഷൻ തിയേറ്ററിലെ ഹിജാബിൽ പ്രതികരണം പിന്നീട്
Jun 30, 2023, 12:08 pm GMT+0000
payyolionline.in
കണ്ണൂർ പൊതുവാച്ചേരിയിൽ മോഷണ കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ കൊന്ന് കനാലിൽ തള്ളി; ..
ഡോ.വി.വേണു ചീഫ് സെക്രട്ടറി, ഷെയ്ഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി; ചുമതലയേറ്റു