സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ഇന്ന്​ പ്രവർത്തിക്കും

news image
Jun 28, 2023, 5:08 am GMT+0000 payyolionline.in

കൊ​ച്ചി: സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, പീ​പ്പി​ൾ​സ് ബ​സാ​റു​ക​ൾ, ഹൈ​പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ എ​ന്നി​വ ബു​ധ​നാ​ഴ്ച പ്ര​വ​ർ​ത്തി​ക്കും. പെ​ട്രോ​ൾ ബ​ങ്കു​ക​ൾ ഒ​ഴി​കെ​യു​ള്ള സ​പ്ലൈ​കോ​യു​ടെ എ​ല്ലാ വി​ൽ​പ​ന​ശാ​ല​ക​ൾ​ക്കും വ്യാ​ഴാ​ഴ്ച അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ അ​റി​യി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe