പയ്യോളി: കണ്ണങ്കണ്ടി മദ്രസക്കു സമീപം ഇയ്യോത്തിൽ കുഞ്ഞയിശ (82) നിര്യാതയായി.പരേതനായ രാരിച്ചൻ കണ്ടി മൊയ്തുവിൻ്റെ ഭാര്യയാണ്. മക്കൾ : ഹമീദ് ,റഠല ,സക്കീന ,സീനത്ത്, ലൈല , സോഫിയ ,പരേതനായ ഷഹനാസ് .മരുമക്കൾ : ആയിഷ ,അഹമ്മദ്, അഷറഫ് ,സലാം ,പരേതരായ ഹമീദ് (നന്തി) ,മജീദ് (മൂരാട് )സഹോദരങ്ങൾ :പരേതരായ മൊയ്തീൻ, കദീജ. മയ്യത്ത് കാലത്ത് 10.30 ന് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും .
പയ്യോളി ഇയ്യോത്തിൽ കുഞ്ഞയിശ നിര്യാതയായി
Jun 23, 2023, 2:18 am GMT+0000
payyolionline.in
വ്യാജപുരാവസ്തു തട്ടിപ്പു കേസ് ; സുധാകരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
വന്യജീവി ആക്രമണം; രണ്ട് ലക്ഷംവരെ ചികിത്സാചെലവ് ലഭിക്കാന്‍ ഡോക്ടറുടെ സര്‍ട്ട ..