കൊയിലാണ്ടി : ചൂരൽ കാവ് ശ്രീ ഭഗവതി ക്ഷേത്ര നിർമ്മാണത്തിൻ്റെ ഭാഗമായ് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ.മുരളി ക്ഷേത്രത്തിൽ ദീപം തെളിയിച്ചു.ദേവസ്വം ബോർഡ് മെമ്പർമാരായ ഗോവിന്ദൻ കുട്ടി,കെ .ലോഹ്യ,പടിയേരി ഗോപാലകൃഷണൻ , ചിന്നൻ നായർ മറ്റു പൊതു പ്രവർത്തകരായ സി. സത്യചന്ദ്രൻ, സുരേഷ് മേലേപ്പുറത്ത്, വി.ടി.സുരേന്ദ്രൻ എന്നീ വിശിഷ്ട വ്യക്തികളും സംസാരിച്ചു.ക്ഷേത്ര നിർമ്മാണ കമ്മറ്റി ചെയർമാൻ പാറളത്ത് ഗോപി അദ്ധ്യക്ഷ പ്രസംഗവും രക്ഷാധികാരി രാഘവൻ നായർ സ്വാഗതവും പറഞ്ഞു. ക്ഷേത്ര കമ്മറ്റിക്ക് വേണ്ടി ഗോപാലൻ [പ്രസിഡണ്ട്], സുരേഷ് [സെക്രട്ടറി ] എന്നിവർ നന്ദി പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- ചൂരൽ കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ.മുരളി ദീപം തെളിയിച്ചു
ചൂരൽ കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ.മുരളി ദീപം തെളിയിച്ചു
Share the news :
Jun 13, 2023, 10:09 am GMT+0000
payyolionline.in
താനൂർ ബോട്ട് ദുരന്തം: അറസ്റ്റിലായ 2 തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കു ..
ശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചെന്ന് ആക്ഷേപം; പാലക്കാട് പാലന ആശു ..
Related storeis
കൊയിലാണ്ടിയിൽ പി.വി. അരുൺ കുമാറിനെ എൻ.വൈ.സി അനുസ്മരിച്ചു
Jan 22, 2025, 11:52 am GMT+0000
പയ്യോളിയില്‍ ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം സഹോദര...
Jan 22, 2025, 11:09 am GMT+0000
പയ്യോളിയില്‍ മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിച്ചയാള്‍ വിദേശത്തേക്ക് പ...
Jan 22, 2025, 11:04 am GMT+0000
പയ്യോളി റെയില്‍വേ ഗേറ്റില്‍ അപകടം പതിയിരിക്കുന്നു; ട്രെയിന്‍ പോകുമ്...
Jan 22, 2025, 10:50 am GMT+0000
തുറയൂരില്‍ ഓട്ടോയിടിച്ച് പരിക്കേറ്റ 68 കാരന് ചികിത്സയിലിരിക്കെ മരി...
Jan 22, 2025, 10:43 am GMT+0000
നാദാപുരത്ത് ഭർതൃവീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയ യുവതിയെ വീടിനു...
Jan 22, 2025, 8:37 am GMT+0000
More from this section
പയ്യോളിയില്‍ പോക്സോ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
Jan 21, 2025, 12:59 pm GMT+0000
പയ്യോളി മത്സ്യമാര്‍ക്കറ്റ് വഴി പ്രശ്നം: മത്സ്യ വില്പന ദേശീയപാതയോരത്...
Jan 20, 2025, 12:21 pm GMT+0000
കുഞ്ഞിപ്പള്ളിയിൽ അടിപ്പാത, ദേശീയപാത അതോററ്ററിയെ അറിയിക്കും- മന്ത...
Jan 20, 2025, 3:50 am GMT+0000
പയ്യോളി സുരക്ഷ പാലിയേറ്റീവിന് സിപിഎം മഠത്തിൽ മുക്ക് ബ്രാഞ്ചിന്റെ സഹ...
Jan 20, 2025, 3:47 am GMT+0000
മലബാർ മൂവി ഫെസ്റ്റിവൽ സമാപിച്ചു: മലയാളത്തിലെ സിനിമ ഇന്ത്യൻ സിനിമയുട...
Jan 20, 2025, 3:42 am GMT+0000
കോസ്റ്റ് ഗാർഡും വടകര കോസ്റ്റൽ പൊലീസും വെള്ളിയാങ്കല്ലിൽ ദേശീയ പതാക ഉ...
Jan 18, 2025, 5:43 pm GMT+0000
മൂടാടി ചാക്കര – വയലാട്ടിൽ റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം
Jan 18, 2025, 4:21 pm GMT+0000
തിക്കോടി കല്ലകത്ത് ബീച്ചിൽ മാരുതി ജിപ്സി മറിഞ്ഞ് യുവാക്കൾക്ക് പരിക്...
Jan 18, 2025, 2:03 pm GMT+0000
കൊയിലാണ്ടിയില്‍ തുണിക്കടയുടെ കിച്ചണിൽ തീപിടുത്തം
Jan 18, 2025, 5:37 am GMT+0000
മുജാഹിദ് ജില്ലാ വനിതാ സമ്മേളനം 19 ന് ബാലുശ്ശേരിയിൽ
Jan 17, 2025, 2:04 pm GMT+0000
കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം; തുറയൂരിൽ ‘ജനകീയ വിദ്യാഭ്യാസ സദസ...
Jan 17, 2025, 1:42 pm GMT+0000
മൂടാടിയിൽ വനിതാ ലീഗ് കമ്മിറ്റി വിളകുനി റംലയെ അനുസ്മരിച്ചു
Jan 17, 2025, 1:14 pm GMT+0000
യന്ത്ര തകരാര്‍; നന്തി സര്‍വ്വീസ് റോഡില്‍ ലോറി കുടുങ്ങി
Jan 17, 2025, 12:14 pm GMT+0000
പയ്യോളി നഗരസഭ ഷോപ്പിങ് കോംപ്ലെക്സ് കം മിനി ഓഡിറ്റോറിയത്തിന്റെ നിര്...
Jan 17, 2025, 12:07 pm GMT+0000
എളാട്ടേരിയില്‍ സി പി എം കെ കെ ശ്രീധരനെ അനുസ്മരിച്ചു
Jan 17, 2025, 6:27 am GMT+0000