ബാലുശ്ശേരി ∙ മലയോര മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കി പനി പടരുന്നു. വേനൽമഴയെ തുടർന്ന് കൊതുകുകൾ വർധിച്ചതാണ് ഭീഷണിയാകുന്നത്. പനി ബാധിച്ച് വിദ്യാർഥികൾ അടക്കം ഒട്ടേറെ പേർ ചികിത്സയിലുണ്ട്. പനി ബാധിതരുടെ എണ്ണം വർധിച്ചതോടെ തലയാട് മേഖലയിൽ ആരോഗ്യ പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ബോധവൽക്കരണം നടത്തി. ഫോഗിങ് നടത്തി. ഒട്ടേറെ സ്ഥലങ്ങളിൽ കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിച്ചു.
- Home
- Latest News
- ഡെങ്കി പനി പടരുന്നു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
ഡെങ്കി പനി പടരുന്നു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
Share the news :
May 26, 2023, 6:55 am GMT+0000
payyolionline.in
പ്ലസ്ടു: കോഴിക്കോട് വിജയം 86.32%; ജില്ലയ്ക്ക് സംസ്ഥാനത്ത് രണ്ടാം സ്ഥാനം
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
Related storeis
കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, പുറംജോലികള്‍ക്കും ന...
May 2, 2024, 8:21 am GMT+0000
കണ്ണൂർ വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം, പാതി തിന്ന നി...
May 2, 2024, 7:26 am GMT+0000
ചുട്ട് പൊള്ളി ബെംഗലുരു, ബുധനാഴ്ച 40 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ...
May 2, 2024, 6:31 am GMT+0000
മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു
May 2, 2024, 6:24 am GMT+0000
തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു
May 2, 2024, 6:00 am GMT+0000
നിലമ്പൂരില്‍ മയക്കുമരുന്ന് കടത്തിന് 10 വർഷം ശിക്ഷിച്ച...
May 2, 2024, 5:48 am GMT+0000
More from this section
പലസ്തീൻ അനുകൂല സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്...
May 2, 2024, 4:17 am GMT+0000
ജമ്മു കശ്മീരിൽ മലയാളി വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ടു; യുവാവിന് ...
May 2, 2024, 4:10 am GMT+0000
മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘം, പരിഷ്കരണത്തില്‍ നിന്ന് പിന്ന...
May 2, 2024, 4:04 am GMT+0000
ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം
May 1, 2024, 11:46 am GMT+0000
നാളെ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറ...
May 1, 2024, 11:43 am GMT+0000
എസ്എൻസി ലാവ്ലിൻ കേസ് ഇന്നും പരിഗണിച്ചില്ല; അന്തിമ വാദത്തിനുള്ള പട്...
May 1, 2024, 10:44 am GMT+0000
കൊവിഷീല്‍ഡ് കൊവിഡ് വാക്സീന് പാര്‍ശ്വഫലം; മരണം വാക്സീൻ മൂലമാണെങ്കി...
May 1, 2024, 10:28 am GMT+0000
ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസ വാർത്ത; ഇടിമിന്നലോടെ മഴ, 5 ദിവസം...
May 1, 2024, 10:06 am GMT+0000
കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു
May 1, 2024, 8:50 am GMT+0000
കാലാവസ്ഥ കേന്ദ്രത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്; എല്ലാ സ്കൂളുകള്ക്...
May 1, 2024, 8:27 am GMT+0000
കെഎസ്ആർടിസി ബസിലെ ദൃശ്യങ്ങൾ തേടി പൊലീസ്; മെമ്മറി കാർഡ് കാണാനില്ല, ...
May 1, 2024, 7:45 am GMT+0000
കരിങ്കൽ ക്വാറിയിൽ സ്ഫോടനം; 4 തൊഴിലാളികൾ മരിച്ചു; 8 പേർക്ക് പരിക്കേറ...
May 1, 2024, 6:30 am GMT+0000
അറബിക്കടൽ തിളച്ചു മറിയുന്നു, തണുക്കാൻ സാധ്യത കുറവ്; ചൂടും തീവ്രചുഴല...
May 1, 2024, 6:24 am GMT+0000
അച്ഛനെ കൊന്ന കേസിലെ പ്രതി നേപ്പാളിൽ മരിച്ച നിലയിൽ; ചികിത്സാ കേന്ദ്ര...
May 1, 2024, 6:00 am GMT+0000
കരിപ്പൂരിൽ സ്വർണം കടത്തിയ ആളും തട്ടിയെടുക്കാനെത്തിയവരും പിടിയിൽ, കട...
May 1, 2024, 5:27 am GMT+0000