കൊച്ചി: എറണാകുളം കാക്കനാട്ടെ സ്വകാര്യ സ്കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രൈമറി ക്ലാസിലെ 19 വിദ്യാർഥികളിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇതിൽ രണ്ട് കുട്ടികളുടെ സാന്പിൾ പരിശോധനാ ഫലം കിട്ടിയപ്പോഴാണ് നോറോ വൈറസ് എന്ന് ഉറപ്പിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് സ്കൂളിലെ പ്രൈമറി ക്ലാസുകൾ മൂന്നുദിവസത്തേക്ക് അടച്ചിട്ടു. ഭക്ഷ്യ വിഷബാധയ്ക്ക് സമാനമായ ഛർദിയും വയറിളക്കവും അടക്കമുളള ലക്ഷണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികളിൽ കണ്ടത്. ഇവരിൽ ചിലരുടെ മാതാപിതാക്കളിലും സമാന ലക്ഷണങ്ങൾ കണ്ടിരുന്നു. സംശയത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് എന്ന് കണ്ടെത്തിയത്.
- Home
- Latest News
- കാക്കനാട്ടെ സ്കൂളിലെ 19 കുട്ടികളിൽ നോറോ വൈറസ് സ്ഥിരീകരിച്ചു
കാക്കനാട്ടെ സ്കൂളിലെ 19 കുട്ടികളിൽ നോറോ വൈറസ് സ്ഥിരീകരിച്ചു
Share the news :
Jan 23, 2023, 10:47 am GMT+0000
payyolionline.in
ഭാഗ്യശാലിക്ക് 75 ലക്ഷം; വിന് വിന് ലോട്ടറി ഫലം പ്രഖ്യാപിച്ചു
ജീവനക്കാർക്ക് വീണ്ടും തിരിച്ചടി; ഗ്രീൻ കാർഡ് അപേക്ഷകൾ താൽക്കാലികമായി നിർത്തി ..
Related storeis
അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരകളിലൊരാൾ പാലക്കാട് സ്വദേശി; ...
May 20, 2024, 6:26 am GMT+0000
കുടുംബത്തോടൊപ്പമുള്ള വിനോദയാത്രക്കിടെ അപകടം; ചിറാപ്പുഞ്ചിയിലെ വെ...
May 20, 2024, 6:16 am GMT+0000
റോഡിന് ഇരുവശവും ആനക്കൂട്ടം, അതിരപ്പള്ളിയിൽ കാറിനുനേരെ പാഞ്ഞടുത്ത് ക...
May 20, 2024, 5:43 am GMT+0000
55,000 കടന്ന് സ്വര്‍ണ്ണ വില; ഞെട്ടലില്‍ ഉപഭോക്താക്കള്‍
May 20, 2024, 5:14 am GMT+0000
കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; പ്രതി ...
May 20, 2024, 5:08 am GMT+0000
മംഗലപുരത്ത് അപകടത്തിൽപ്പെട്ട പാചകവാതക ടാങ്കർ ലോറി ഉയർത്തി, ഗതാഗതം പ...
May 20, 2024, 4:53 am GMT+0000
More from this section
എറണാകുളം അവയവക്കടത്ത് കേസ്: രാജ്യാന്തര അവയവ മാഫിയയുമായി പ്രതിക്ക് ബ...
May 20, 2024, 3:48 am GMT+0000
ഇന്നും അതിതീവ്ര മഴ സാധ്യത: 4 ജില്ലകളിൽ റെഡ് അലർട്ട്: അതീവ ജാഗ്രത ന...
May 20, 2024, 3:42 am GMT+0000
ഗാർഹിക പീഡനം: പൊലീസിൽ ‘ചാരപ്പണി’; രാഹുലിന് ബുദ്ധി ഉപദേശ...
May 18, 2024, 5:04 am GMT+0000
അരമണിക്കൂറിനിടയിൽ രണ്ട് ശസ്ത്രക്രിയ; നാലുവയസുകാരിയുടെ ആരോഗ്യത്തിൽ ക...
May 18, 2024, 4:15 am GMT+0000
എപിപി അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷിക്കണമെന്ന് കുടുംബം; ഗവര്‍ണറ...
May 18, 2024, 4:03 am GMT+0000
വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനു...
May 18, 2024, 3:40 am GMT+0000
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരനെന്ന വാദം നുണയെന്ന...
May 18, 2024, 3:34 am GMT+0000
കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം; 17 കാരനെ കാണാതായി
May 17, 2024, 11:45 am GMT+0000
മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ
May 17, 2024, 11:12 am GMT+0000
പൂനെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ എയര്‍ഇന്ത്യ വിമാനം അപകടത്തിൽ...
May 17, 2024, 10:32 am GMT+0000
നിലമ്പൂരിൽ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കലക്കി സൂക്ഷിച്ച 305 ലിറ്റർ വ...
May 17, 2024, 10:23 am GMT+0000
കാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്...
May 17, 2024, 9:49 am GMT+0000
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്: പിടിയിലായത് പ്രതി ...
May 17, 2024, 8:31 am GMT+0000
ഏലക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്...
May 17, 2024, 8:03 am GMT+0000
‘കൈക്കുഞ്ഞുങ്ങൾക്കു പോലും വെള്ളവും ഭക്ഷണവുമില്ല’; അഗത്തി വിമാനത്താവ...
May 17, 2024, 7:22 am GMT+0000