കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷക സംഘത്തിന് (എസ്ഐടി) കൈമാറണമെന്ന് ഹൈക്കോടതി. റിപ്പോർട്ടിൻ മേൽ എസ്ഐടി അന്വേഷണം നടത്തി കേസെടുക്കേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അതുമായി മുന്നോട്ടു പോകാമെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് കൈമാറനാണ് നിർദേശം. ഓഡിയോ വീഡിയോ തെളിവുകളും കൈമാറണം.
റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം നിലനിർത്തിയാകണം അന്വേഷണമെന്ന് കോടതി അന്വേഷക സംഘത്തോട് ആവശ്യപ്പെട്ടു. പരാതിക്കാരുടെയും ഇരകളുടെയും സ്വകാര്യത പൂർണമായി നിലനിർത്തണം. മൊഴികൾ നൽകിയവരുടെ ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തു പോകരുത്. അവർക്ക് സമ്മർദ്ദം ഉണ്ടാകരുത്. പരാതിക്കാരിക്ക് കേസുമായി മുന്നോട്ടു പോകേണ്ട എന്നാണെങ്കിൽ അത് മാനിക്കണം. പോക്സോ കുറ്റകൃത്യങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽ കേസ് രജിസ്റ്റർ ചെയ്യാം. നടപടികളിൽ തിടുക്കം കാട്ടരുത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമവിചാരണ പാടില്ല. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ എന്തൊക്കെ നടപടികളാണു സ്വീകരിച്ചതെന്ന് വ്യക്തമാക്കി എസ്ഐടിയും സർക്കാരും റിപ്പോർട്ട് സമർപ്പിക്കണം. കേരള സമൂഹത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുണ്ടെന്നും സിനിമയിൽ മാത്രമല്ല, കേരള സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ ഉണ്ടാവണെമെന്നും ഹൈക്കോടതി നിർദേശിച്ചു.
- Home
- Latest News
- ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷക സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷക സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി
Share the news :
Sep 10, 2024, 11:51 am GMT+0000
payyolionline.in
ആലപ്പുഴയിൽ കാണാതായ വയോധിക കൊല്ലപ്പെട്ട നിലയിൽ: പ്രതികളിലൊരാൾ പിടിയിൽ
മണിപ്പുരിൽ സംഘർഷം രൂക്ഷമാകുന്നു; ഏറ്റുമുട്ടലിൽ സ്ത്രീ കൊല്ലപ്പെട്ടു
Related storeis
5 പേരുടെ ജീവനെടുത്ത നാട്ടികയിലെ വാഹനാപകടം: മനുഷ്യാവകാശ കമ്മീഷൻ സ്വമ...
Nov 27, 2024, 1:15 pm GMT+0000
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം
Nov 27, 2024, 1:09 pm GMT+0000
സർക്കാരിന്റെ പട്ടിക വെട്ടി ഗവര്‍ണര്‍: ഡോ. സിസ തോമസിന് ഡിജിറ്റൽ സർവ...
Nov 27, 2024, 12:49 pm GMT+0000
ക്ഷേമ പെൻഷൻ തട്ടിപ്പ്; നടപടിയെടുക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ
Nov 27, 2024, 12:28 pm GMT+0000
എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിലെ മരണം: ഫസീലയെ ശ്വാസം മുട്ടിച്ച് കൊന്...
Nov 27, 2024, 12:05 pm GMT+0000
ആന എഴുന്നള്ളിപ്പ് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ല: ഹൈക്കോടതി
Nov 27, 2024, 11:39 am GMT+0000
More from this section
നഴ്സിന്റെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; 24 മണിക്ക...
Nov 27, 2024, 9:35 am GMT+0000
പേരാമ്പ്രയില്‍ സിഎന്‍ജിയുമായി പോയ ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ന്...
Nov 27, 2024, 9:32 am GMT+0000
“ഒരുത്തനേയും വെറുതെ വിടില്ല, കൈകാര്യം ചെയ്യും’; മാധ്യമപ...
Nov 27, 2024, 9:23 am GMT+0000
മാനനഷ്ടക്കേസ്: പി വി അൻവറിന് നോട്ടീസ്; 20ന് ഹാജരാകണമെന്ന് കോടതി
Nov 27, 2024, 9:11 am GMT+0000
അമ്മു സജീവന്റെ മരണം: അറസ്റ്റിലായ വിദ്യാർഥികളെ 14 ദിവസം ജുഡീഷ്യൽ കസ്...
Nov 27, 2024, 8:34 am GMT+0000
പതിനെട്ടാം പടിയില്‍ നിന്നുള്ള വിവാദ ചിത്രം; പോലീസുകാര്‍ക്ക് കണ്ണൂരി...
Nov 27, 2024, 8:00 am GMT+0000
“മാന്യമായി പെരുമാറണം, തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കരുത്, ...
Nov 27, 2024, 7:54 am GMT+0000
ശബരിമലയിൽ സൗജന്യ ഇന്റർനെറ്റ് സൗകര്യം ഒരുക്കി ബി.എസ്.എൻ.എൽ; നിലയ്ക്ക...
Nov 27, 2024, 7:53 am GMT+0000
കൊട്ടിയത്ത് യുവാവിന് തീപൊള്ളലേറ്റ സംഭവം അപകടമല്ല; റിയാസിൻ്റെ മൊഴി; ...
Nov 27, 2024, 7:16 am GMT+0000
പകർപ്പവകാശ ലംഘനം: നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ
Nov 27, 2024, 7:03 am GMT+0000
നവീൻ ബാബുവിന്റെ മരണം: കൊലപാതകമാണെന്ന സംശയത്തിൽ കുടുംബം, കേസ് ഡയറി ഹ...
Nov 27, 2024, 6:19 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന്റെയും യു.ആർ. പ്രദീപിന്റെയും സത്യപ്രതിജ്ഞ നാലിന്
Nov 27, 2024, 6:18 am GMT+0000
‘സീരിയലുകള്‍ എൻഡോസള്‍ഫാനെ പോലെ , ‘പാവപ്പെട്ടവർ ജീവിച്...
Nov 27, 2024, 6:04 am GMT+0000
ആയഞ്ചേരിയിൽ ഗതാഗത പരിഷ്കരണം; സ്റ്റാൻഡിൽ ബസുകൾ കയറിത്തുടങ്ങി
Nov 27, 2024, 5:40 am GMT+0000
ഇന്നലെ 960 രൂപ കുറഞ്ഞ സ്വര്‍ണത്തിന് ഇന്ന് 200 രൂപ കൂടി
Nov 27, 2024, 5:32 am GMT+0000