തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് സ്കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. കഴക്കൂട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് സമീപം രാത്രി ഏഴു മണിയോടെയാണ് സംഭവമുണ്ടായത്. സ്കേറ്റിങ്ങിനിടെ അമിത വേഗതയിൽ എത്തിയ കാറ് യുവാവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടെക്നോപാർക്ക് ജീവനക്കാരി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്.
- Home
- Latest News
- സ്കേറ്റിംഗിനിടെ കാറിടിച്ചു; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം
സ്കേറ്റിംഗിനിടെ കാറിടിച്ചു; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം
Share the news :
Oct 5, 2022, 3:46 pm GMT+0000
payyolionline.in
കോട്ടക്കൽ ചെത്തിൽ താരേമ്മൽ കാർത്ത്യായനി നിര്യാതയായി
അശാസ്ത്രീയ റോഡ് നിർമ്മാണ പ്രവൃത്തിക്കെതിരെ മൂരാട് ഓയിൽമില്ലിൽ വ്യാപാരികളുടെ പ ..
Related storeis
‘കൈക്കുഞ്ഞുങ്ങൾക്കു പോലും വെള്ളവും ഭക്ഷണവുമില്ല’; അഗത്തി വിമാനത്താവ...
May 17, 2024, 7:22 am GMT+0000
വരുന്നൂ അതിതീവ്ര മഴ: സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലര്‍ട്ട്...
May 17, 2024, 6:56 am GMT+0000
കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
May 17, 2024, 6:52 am GMT+0000
സ്വർണ വിപണിയെ തണുപ്പിച്ച് വിലയിടിവ്; പവന് ഇന്ന് എത്ര കുറഞ്ഞു, ഉപഭോക...
May 17, 2024, 6:36 am GMT+0000
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജര്‍മ്മനിയിൽ, പൊലീസിനോട്...
May 17, 2024, 6:24 am GMT+0000
തൃക്കരിപ്പൂര്‍ പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത...
May 17, 2024, 6:00 am GMT+0000
More from this section
ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ...
May 17, 2024, 4:50 am GMT+0000
തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാൻ സർക്കാർ നീക്കം; ഏകപക്ഷീയം, ചർച്ച നടത...
May 17, 2024, 4:40 am GMT+0000
‘അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല, അങ്ങനെ ഡോക്ടര്‍...
May 17, 2024, 4:09 am GMT+0000
പന്തീരാങ്കാവ് ഗാർഹിക പീഡനം: പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പു...
May 17, 2024, 3:40 am GMT+0000
ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർട്ട്; സംസ്ഥ...
May 17, 2024, 3:32 am GMT+0000
‘കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ല’; പ്രത...
May 16, 2024, 12:25 pm GMT+0000
കാഞ്ഞിരംകുളത്ത് കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ 10 വയസുകാരൻ തിരിച്ച...
May 16, 2024, 12:11 pm GMT+0000
വീണ്ടും ടിടിഇയ്ക്കുനേരെ കയ്യേറ്റം; മംഗലാപുരം -ചെന്നൈ എക്സ്പ്രസിലെ വ...
May 16, 2024, 11:28 am GMT+0000
പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ പരാതിയില്‍ ...
May 16, 2024, 10:06 am GMT+0000
ഗുരുതര ചികിത്സാപ്പിഴവിൽ നിർണായക വിവരം പുറത്ത്; ശസ്ത്രക്രിയ കുടുംബത്...
May 16, 2024, 9:58 am GMT+0000
വരാനിരിക്കുന്നത് അതിതീവ്രമഴ! ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്...
May 16, 2024, 9:26 am GMT+0000
ആറാം വിരൽ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കേ...
May 16, 2024, 8:06 am GMT+0000
ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയത് ചൈനീസ് ഓൺലൈൻ തട്ടിപ്പു...
May 16, 2024, 7:40 am GMT+0000
വീണ്ടും 54,000 കടന്നു; വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില
May 16, 2024, 7:20 am GMT+0000
ദില്ലിയിൽ നിന്ന് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ശുചിമു...
May 16, 2024, 6:17 am GMT+0000