വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയ ഡീൻ എം.കെ. നാരായണനും അസി. വാർഡൻ ഡോ. കാന്തനാഥനും ഇന്ന് വിസിക്ക് വിശദീകരണം നൽകും. ഹോസ്റ്റലിലും കാമ്പസിലും ഉണ്ടായ സംഭവങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ല എന്നതാണ് നോട്ടീസിലെ ചോദ്യം. ഇന്നലെ വൈകിട്ട് നാലരയ്ക്ക് മുമ്പ് കാരണം ബോധിപ്പിക്കാനായിരുന്നു നിർദേശം. ഇരുവരുടേയും അഭ്യർത്ഥന മാനിച്ച് രാവിലെ പത്തരവരെ സമയം നീട്ടി നൽകി. വിശദീകരണത്തിന് അനുസരിച്ചാകും ഇരുവർക്കും എതിരായ നടപടി. നിലവിൽ കേസിലെ എല്ലാ പ്രതികളും റിമാൻഡിലാണ്. ഇവരിൽ കൂടുതൽ പേരെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തുടർച്ചയായി ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്.
- Home
- Latest News
- സിദ്ധാർത്ഥന്റെ മരണം: ഡീനിനും വാർഡനും ഇന്ന് നിർണായകം, കാരണംകാണിക്കൽ നോട്ടീസിൽ വിശദീകരണം നൽകണം
സിദ്ധാർത്ഥന്റെ മരണം: ഡീനിനും വാർഡനും ഇന്ന് നിർണായകം, കാരണംകാണിക്കൽ നോട്ടീസിൽ വിശദീകരണം നൽകണം
Share the news :

Mar 5, 2024, 4:01 am GMT+0000
payyolionline.in
മൃതദേഹവുമായി പ്രതിഷേധം നടത്തിയ സംഭവം; വിശദീകരണവുമായി മാത്യു കുഴല്നാടൻ
‘നടുറോഡില്‍ യുവതിയെ അപമാനിച്ചു’; പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാ ..
Related storeis
‘പാല് വില ലിറ്ററിന് 10 രൂപയെങ്കിലും കൂട്ടണം, ന്യായമായ വില ലഭ...
Apr 6, 2025, 4:12 pm GMT+0000
റെയിൽവേ ഗേറ്റിൽ മുഖാമുഖം സ്വകാര്യ ബസുകൾ; പിന്നോട്ടെടുക്കാതെ തർക്കിച...
Apr 6, 2025, 3:32 pm GMT+0000
ദേശീയപാതകളെ ബന്ധിപ്പിച്ച് തുരങ്കപ്പാത; ബെംഗളൂരു നഗരത്തിലെ കുരുക്കഴി...
Apr 6, 2025, 3:19 pm GMT+0000
സ്ത്രീ എന്ന വ്യാജേന യുവതികളെ പരിചയപ്പെടും, പിന്നാലെ വ്യാജ നഗ്ന ചിത്...
Apr 6, 2025, 3:10 pm GMT+0000
നഷ്ടപ്പെട്ട ഫോണിൽ ആരോ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നു; കായണ്ണയിൽ അധ്യാപ...
Apr 6, 2025, 12:37 pm GMT+0000
‘‘500 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് സോളർ, നഗരങ്ങളിലെ ...
Apr 6, 2025, 12:14 pm GMT+0000
More from this section
മലാപ്പറമ്പ്–വെങ്ങളം 13 കിലോമീറ്റർ ആറുവരിപ്പാത 2 ദിവസത്തിനകം തുറക്കു...
Apr 5, 2025, 11:30 am GMT+0000
സൂക്ഷിച്ചാൽ ദുഃഖിക്കണ്ട; ലഹരി വിൽപനക്കാരുടെ സ്വത്തുവകകൾ കണ്ടുകെട്ടു...
Apr 5, 2025, 11:24 am GMT+0000
കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിന്റെ മരണം; രണ്ട് പൊലീസുകാർ...
Apr 5, 2025, 10:57 am GMT+0000
ടാർഗറ്റ് പൂർത്തിയാക്കാത്തവരെ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് നായ്ക്കളെ...
Apr 5, 2025, 10:41 am GMT+0000
സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടക്കാന്‍ സംവിധാനം
Apr 5, 2025, 10:01 am GMT+0000
സ്മാർട്ട്ഫോണിന്റെ പിൻകവറിൽ കറൻസികളോ എടിഎം കാർഡുകളോ സൂക്ഷിക്കാറു...
Apr 5, 2025, 9:47 am GMT+0000
സുഹൃത്തിനെ കത്രിക കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...
Apr 5, 2025, 9:44 am GMT+0000
വയനാട്ടിലെ ഗോകുലിന്റെ മരണം: പെൺകുട്ടിയുടെ മൊഴി പുറത്ത് വിടണം- കെ. ...
Apr 5, 2025, 9:42 am GMT+0000
ട്രെയിനിൽ ഉറങ്ങിയ ഒരുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട...
Apr 5, 2025, 6:45 am GMT+0000
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു
Apr 5, 2025, 5:20 am GMT+0000
പീഡനക്കേസിൽ അറസ്റ്റിലായ യുവതിക്കെതിരെ 15കാരനെ പീഡിപ്പിച്ചതിനും കേസ്
Apr 5, 2025, 5:16 am GMT+0000
പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്; പ്രതിഫലവിവരങ്ങൾ നൽകാ...
Apr 5, 2025, 5:08 am GMT+0000
ഓൺലൈൻ തട്ടിപ്പിന് ബാങ്ക് അക്കൗണ്ട് വാടകക്ക് നൽകി; കോഴിക്കോട് ചെറുവണ...
Apr 5, 2025, 4:43 am GMT+0000
തലശ്ശേരി പൊലീസ് സ്റ്റേഷനിൽ സി.പി.ഒയുടെ കൈയിൽനിന്ന് വെടി പൊട്ടി; വനി...
Apr 5, 2025, 4:41 am GMT+0000
ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലെ ഇ.ഡി റെയ്ഡ് അവസാനിച്ചു; ഗോകുലം ഗ...
Apr 5, 2025, 4:25 am GMT+0000