തിക്കോടി: വേങ്ങേരി കൃഷ്ണപ്രിയ നിലയത്തിൽ കല്ല്യാണി( 91) അന്തരിച്ചു. മക്കൾ:എൻ.കെ ശശിധരൻ (റിട്ടേർഡ് സ്റ്റേഷൻ മാസ്റ്റർ കാലിക്കറ്റ് ), ആനന്ദവല്ലി. മരുമകൾ:ബീന (കേരളാ റോഡ് വെയ്സ്), സോമൻ( റിട്ടേഡ് സിൻഡിക്കേറ്റ് ബാങ്ക് മാനേജർ കുണ്ടറ ).
വേങ്ങേരി കൃഷ്ണപ്രിയ നിലയത്തിൽ കല്ല്യാണി അന്തരിച്ചു
Nov 10, 2023, 3:55 pm GMT+0000
payyolionline.in
വൈദ്യുതി ചാർജ് വർധനവിനെതിരെ ചേമഞ്ചേരിയിൽ ബിജെപി ധർണ്ണ നടത്തി
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ഫോർഡ് ഫിയസ്റ്റ കാറിന് തീപിടിച്ചു; യാത്രക്കാർ ഓടിരക ..