തൃശ്ശൂർ: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആദിത്യശ്രീ. പിതാവ് അശോക് കുമാർ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. പഴയന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിനുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു.
- Home
- Latest News
- വീഡിയോ കാണുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; എട്ട് വയസുകാരി മരിച്ചു
വീഡിയോ കാണുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; എട്ട് വയസുകാരി മരിച്ചു
Share the news :
Apr 25, 2023, 3:27 am GMT+0000
payyolionline.in
അഭിമാന പദ്ധതികൾക്ക് പച്ചക്കൊടി വീശാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവന ..
വീണുകിട്ടിയ സ്വർണപാദസരം ഉടമസ്ഥയ്ക്ക് തിരിച്ച് നൽകി കൊയിലാണ്ടി ജി.വി.എച്ച്.എസ് ..
Related storeis
തൃശൂര്‍ പൂര നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന വെടിക്കെട്ട് നിയന്ത്രണ...
Oct 27, 2024, 4:31 pm GMT+0000
മുംബൈയില്‍ ട്രെയിനില്‍ ഇടിച്ചുകയറാനുള്ള തിക്കിലും തിരക്കിലും ഒമ്പത്...
Oct 27, 2024, 2:34 pm GMT+0000
വിമാനങ്ങൾക്ക് ബോംബ് ഭീഷണി; സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ മു...
Oct 27, 2024, 2:23 pm GMT+0000
പാലക്കാട് ഡി.സി.സിയുടെ കത്ത് പുറത്തുവന്ന വിഷയം അന്വേഷിക്കുമെന്ന് കെ...
Oct 27, 2024, 12:14 pm GMT+0000
മാസ് എൻട്രിയുമായി വിജയ്, ആർത്തിരമ്പി ജനം; ടി.വി.കെയുടെ ആദ്യ സമ്മേളന...
Oct 27, 2024, 12:12 pm GMT+0000
ഇ- കെവൈസി മസ്റ്ററിങ് നവംബർ 5 വരെ നീട്ടി: മന്ത്രി ജി ആർ അനിൽ
Oct 27, 2024, 12:02 pm GMT+0000
More from this section
ഗുരുവായൂർ, ശബരിമല ക്ഷേത്രങ്ങളിലെ
ആസ്തിനിർണയം: വിശദീകരണം തേടി
Oct 27, 2024, 1:48 am GMT+0000
ഉയർന്ന ലാഭവിഹിതം വാഗ്ദാനം; വനിതാ ഡോക്ടറിൽനിന്ന് 87.23 ലക്ഷം തട്ടി ...
Oct 27, 2024, 1:47 am GMT+0000
ഭുവനേശ്വർ വിമാനത്താവളത്തിൽ പുലിയെ കണ്ടെന്ന് സ്ത്രീ; തിരച്ചിൽ, കൂടുക...
Oct 26, 2024, 5:37 pm GMT+0000
ഡൽഹി വിമാനത്താവളത്തിൽ ബോംബ് വെച്ചതായി സന്ദേശം: 25 കാരൻ അറസ്റ്റിൽ
Oct 26, 2024, 5:24 pm GMT+0000
വാട്സാപ് ഗ്രൂപ്പിൽ ആക്ഷേപം; 4 പൊലീസുകാർക്കെതിരെ അന്വേഷണം
Oct 26, 2024, 5:01 pm GMT+0000
പയ്യന്നൂര്‍ റെയില്‍വേ ട്രാക്കില്‍ അശ്രദ്ധമായി മണ്ണുമാന്തി പ്രവര്‍ത്...
Oct 26, 2024, 4:55 pm GMT+0000
നന്തിയിൽ യുവാവിന് വെട്ടേറ്റ സംഭവം; പ്രതി റിമാൻഡിൽ
Oct 26, 2024, 3:46 pm GMT+0000
അഞ്ചാം തലമുറ എഫ്-35 അദിർ യുദ്ധവിമാനങ്ങളും, സൂപ്പർസോണിക് മിസൈലും: പദ...
Oct 26, 2024, 2:30 pm GMT+0000
പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം; പ്രമേയത്തിന് അനുമതി, മാറ്റത്തെ കുറിച...
Oct 26, 2024, 2:13 pm GMT+0000
ദി ഹിന്ദുവിലെ അഭിമുഖം: മുഖ്യമന്ത്രിക്കെതിരെ ദില്ലി പൊലീസിനും ഗവർണർക...
Oct 26, 2024, 1:51 pm GMT+0000
പന്തീരാങ്കാവിന് സമീപം കണ്ടെത്തിയ വസ്തു ബോംബല്ല: സ്ഥിരീകരിച്ചു
Oct 26, 2024, 1:44 pm GMT+0000
കാർ നിർത്തിയിട്ട ലോറിയിലിടിച്ചു, അമ്മയ്ക്കൊപ്പം മുൻസീറ്റിലിരുന്ന 3 ...
Oct 26, 2024, 12:25 pm GMT+0000
കേരളത്തിൽ ജാഗ്രത വേണം, ഇന്ന് ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത; ...
Oct 26, 2024, 12:02 pm GMT+0000
കൊച്ചിക്ക് അഭിമാനകരമായ നേട്ടം, ഇത് രണ്ടാം വട്ടം, അർബൻ ട്രാൻസ്പോർട്...
Oct 26, 2024, 11:48 am GMT+0000
എഡിഎമ്മിൻ്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ ജോലിയിൽ നി...
Oct 26, 2024, 11:32 am GMT+0000