തിരുവനന്തപുരം: വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം. ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർകോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ) ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു സാധ്യതയുണ്ട്.
- Home
- Latest News
- വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം
വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം
Share the news :
Apr 15, 2024, 5:10 am GMT+0000
payyolionline.in
കുമളിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം: 2 യുവാക്കൾ കൊല്ലപ്പെട്ടു, ഒരാള ..
കനത്ത മഴ, 33 മരണം, വീടുകൾ തകർന്നു, റോഡ് ഒലിച്ചുപോയി, അഫ്ഗാനിൽ കനത്ത നാശനഷ്ടം
Related storeis
എസ്ബിഐ അക്കൗണ്ടുള്ളവർ ‘ജാഗ്രതൈ’; വരുന്നത് റിവാര്‍ഡല്ല, ...
Nov 4, 2024, 9:06 am GMT+0000
സ്ത്രീകളുടെ എല്ലാ തൊഴിലിടങ്ങളിലും ഐസിസി രൂപീകരിക്കണം: വനിതാസാഹിതി
Nov 4, 2024, 8:34 am GMT+0000
മുംബൈയില്‍ സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡിങ് നടത്താനെന്ന പേരിൽ മുതിർ...
Nov 4, 2024, 8:26 am GMT+0000
മുരളീധരൻ അമ്മക്കുട്ടിയാണ്, അമ്മയെ പറഞ്ഞാൽ സഹിക്കില്ല, രാഹുൽ ജയിക്കാ...
Nov 4, 2024, 7:56 am GMT+0000
സന്ദീപ് വാര്യർ വന്നാൽ സ്വീകരിക്കും; നേരത്തേ പാർട്ടിക്കെതിരെ പറഞ്ഞതൊ...
Nov 4, 2024, 7:41 am GMT+0000
വ്യാജ എയർ ടിക്കറ്റ് നൽകി കബളിപ്പിക്കൽ; ട്രാവൽ ഏജന്റ...
Nov 4, 2024, 7:39 am GMT+0000
More from this section
കൊല്ലം കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാ...
Nov 4, 2024, 6:07 am GMT+0000
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കമല ഹാ...
Nov 4, 2024, 5:42 am GMT+0000
കൊല്ലം കലക്ട്രേറ്റ് ബോംബ് സ്ഫോടന കേസില്‍ വിധി ഇന്ന്
Nov 4, 2024, 5:38 am GMT+0000
ഓൺലൈൻ തട്ടിപ്പിനെ പ്രതിരോധിക്കാൻ സൈബര്‍ പൊലീസിന്റെ ‘സൈബര്‍ വാ...
Nov 4, 2024, 5:29 am GMT+0000
ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം: മൂന്ന് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് തമി...
Nov 4, 2024, 4:44 am GMT+0000
പാറശാല ഷാരോൺ വധം: വിഷം നൽകിയത് ഇന്റർനെറ്റിൽ തിരഞ്ഞശേഷം
Nov 4, 2024, 4:42 am GMT+0000
ഡിജിറ്റൽ അറസ്റ്റ്: ഇഡിയുടെ ആദ്യ കുറ്റപത്രം ബെംഗളൂരുവിൽ; 159 കോടി ത...
Nov 4, 2024, 4:39 am GMT+0000
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരു മരണം കൂടി; ചികിത്സയിലിരുന്ന യു...
Nov 4, 2024, 3:48 am GMT+0000
1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണം; പത്മനാഭ സ്വാമി ക്ഷേത്രത്തിന...
Nov 4, 2024, 3:15 am GMT+0000
വ്യാജ ബോംബ് ഭീഷണി: സന്ദേശങ്ങളയച്ച യുവാവ് മഹാരാഷ്ട്രയിൽ പിടിയിൽ
Nov 3, 2024, 4:17 pm GMT+0000
ഷൊർണൂര്‍ ട്രെയിൻ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സര്‍ക്...
Nov 3, 2024, 4:09 pm GMT+0000
ദിവ്യക്കെതിരെ പരാതി ലഭിച്ചാൽ നിയമാനുസൃത നടപടിയുണ്ടാകും: ഗവർണർ
Nov 3, 2024, 3:39 pm GMT+0000
ജമ്മു കശ്മീരിൽ ആക്രമണങ്ങൾ തടയാൻ സുരക്ഷാ സംവിധാനങ്ങൾ സാധ്യമായതെല്ലാം...
Nov 3, 2024, 2:28 pm GMT+0000
ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരിക്ക്
Nov 3, 2024, 2:09 pm GMT+0000
കൊല്ലത്ത് പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു
Nov 3, 2024, 1:59 pm GMT+0000