കൽപ്പറ്റ : വയനാട് കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം. ശബരിമല ദർശ്ശനം കഴിഞ്ഞ് മടങ്ങുന്ന കർണ്ണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂർ 67ൽ വെച്ച് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല.
- Home
- Latest News
- വയനാട്ടിൽ അയ്യപ്പഭക്തരുടെ വാഹനത്തിന് നേരെ കാട്ടാന ആക്രമണം, ബസ് തകർന്നു; കുട്ടികൾക്കടക്കം പരിക്ക്
വയനാട്ടിൽ അയ്യപ്പഭക്തരുടെ വാഹനത്തിന് നേരെ കാട്ടാന ആക്രമണം, ബസ് തകർന്നു; കുട്ടികൾക്കടക്കം പരിക്ക്
Share the news :
Dec 4, 2023, 5:32 am GMT+0000
payyolionline.in
ഭരണനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുന്നു, കേരള,തമിഴ്നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ ..
‘തരുന്നത് 72,000 രൂപ, എന്നിട്ട് ലോഗോയും വേണമെന്ന് പറയുന്നത് അംഗീകരിക്കി ..
Related storeis
മണിക്കൂറുകൾക്കു മുമ്പേ അക്രമി വീട്ടിനുള്ളിൽ കയറി ഒളിച്ചിരുന്നു; സെയ...
Jan 16, 2025, 8:34 am GMT+0000
കലാമണ്ഡലത്തിലെ ആദ്യ മലയാളി നൃത്താധ്യാപകനായി ചുമതലയേറ്റ് ആർ.എൽ.വി. ര...
Jan 16, 2025, 8:30 am GMT+0000
മുല്ലപ്പെരിയാർ സുരക്ഷാചുമതല ദേശീയ ഡാം സേഫ്റ്റി അതോറിറ്റിക്ക്
Jan 16, 2025, 8:28 am GMT+0000
ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന: അന്വേഷിക്കാൻ ഡിഐജി കാക്കനാട...
Jan 16, 2025, 7:43 am GMT+0000
കൊടുംതണുപ്പ് : ഡൽഹിയിൽ
56 ദിവസത്തിനിടെ 474 മരണം
Jan 16, 2025, 7:32 am GMT+0000
റഹീം കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കും
Jan 16, 2025, 7:22 am GMT+0000
More from this section
തൃശൂർ ചില്‍ഡ്രന്‍സ് ഹോമിൽ 17കാരനെ 15കാരന് തലക്കടിച്ചുകൊന്നു
Jan 16, 2025, 5:50 am GMT+0000
വിടവാങ്ങൽ പ്രസംഗവുമായി ജോ ബൈഡൻ: തിങ്കളാഴ്ച വൈറ്റ് ഹൗസ് വിടും
Jan 16, 2025, 5:20 am GMT+0000
‘സമാധി’ കേസ്; കല്ലറ തുറന്നു, മൃതദേഹം ഗോപൻ സ്വാമിയുടേത് തന്നെയെന്...
Jan 16, 2025, 3:57 am GMT+0000
പെപ്പറോണി ബീഫിന് യുഎഇയില്‍ നിരോധനം
Jan 16, 2025, 3:55 am GMT+0000
സ്പേഡെക്സ് ഡോക്കിംഗ് വിജയം; പുതു ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒയുടെ ...
Jan 16, 2025, 3:51 am GMT+0000
ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു; അടിയന്തര ശസ്ത്രക്രിയ
Jan 16, 2025, 3:38 am GMT+0000
ഗാസയിൽ വെടിനിർത്തൽ; കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും
Jan 15, 2025, 5:36 pm GMT+0000
ക്യാൻസർ സാധ്യതയെന്ന് പഠനം; മിഠായികളിലും പാനീയങ്ങളിലും ചേർക്കുന്ന കൃ...
Jan 15, 2025, 5:23 pm GMT+0000
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്; അനുശാന്തിയുടെ ശിക്ഷ സുപ്രീംകോടതി താത്ക...
Jan 15, 2025, 4:18 pm GMT+0000
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആലപ്പുഴയിൽ ചായക്കടയ്ക്ക് തീപിടിച്ചു
Jan 15, 2025, 3:10 pm GMT+0000
പെരിയ ഇരട്ടക്കൊല കേസ് വിധിക്കെതിരെ പോസ്റ്റ്: സി.പി.എം ഏരിയ സെക്രട്ട...
Jan 15, 2025, 2:49 pm GMT+0000
ദർശനം കഴിഞ്ഞു മടങ്ങവെ പൊട്ടിക്കിടന്ന കേബിളിൽനിന്ന് വൈദ്യുതാഘാതമേറ്റ...
Jan 15, 2025, 2:32 pm GMT+0000
ദില്ലിയിൽ മാളിലെ എസ്കലേറ്ററിന്റെ കൈവരിയിൽ നിന്ന് തെന്നി വീണ് 3 വയസ...
Jan 15, 2025, 2:10 pm GMT+0000
യു.കെയിലെ മലയാളി നഴ്സിന് ജോലിക്കിടെ കത്രിക കൊണ്ട് കുത്തേറ്റു; രോഗിയ...
Jan 15, 2025, 12:40 pm GMT+0000
സെക്രട്ടറിയേറ്റിനു മുന്നിലെ പിണറായിയുടെ ഫ്ലക്സ്; രൂക്ഷ വിമർശനവുമായി...
Jan 15, 2025, 12:30 pm GMT+0000