തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സൽമക്കും വക്കീൽ നോട്ടീസയച്ച് ആർഎസ്എസ്. ‘ഗാന്ധിയെ കൊന്നത് ആർഎസ്എസ് ,ഫാഷിസ്റ്റ് വിരുദ്ധ സംഗമം’ പരിപാടിയിൽ സംസാരിച്ചതിനാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. മലപ്പുറം ആർഎസ്എസ് സഹ കാര്യ വാഹക് കൃഷ്ണകുമാർ ആണ് നോട്ടീസ് അയച്ചത്. ഗാന്ധിയെ കൊന്നത് ആർഎസ്എസ് എന്ന് പറഞ്ഞതിന് മാപ്പ് പറയണം എന്നാണ് വക്കീൽ നോട്ടീസിലെ ആവശ്യം. ജനുവരി മുപ്പതിന് മലപ്പുറത്ത് ആയിരുന്നു യൂത്ത് കോൺഗ്രസ് പരിപാടി സംഘടിപ്പിച്ചത്.
- Home
- Latest News
- രാഹുൽ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സൽമക്കും വക്കീൽ നോട്ടീസയച്ച് ആർഎസ്എസ്
രാഹുൽ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സൽമക്കും വക്കീൽ നോട്ടീസയച്ച് ആർഎസ്എസ്
Share the news :

Feb 10, 2024, 3:05 pm GMT+0000
payyolionline.in
കുഞ്ഞിപ്പള്ളി ടൗണിൽ ഉയരപ്പാത സ്ഥാപിക്കണം: ടൗൺ സംരക്ഷണ സമിതി കൺവെൻഷൻ
ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു
Related storeis
സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്
Feb 20, 2025, 7:04 am GMT+0000
വിക്കി കൗശലിന്റെ ‘ഛാവ’ക്ക് ഗോവയിലും മധ്യപ്രദേശിലും നികു...
Feb 20, 2025, 6:56 am GMT+0000
വിദ്യാലയങ്ങളില്‍ കപ്പലണ്ടി മിഠായി നൽകുന്നത് നിര്‍ത്...
Feb 20, 2025, 6:13 am GMT+0000
പക്ഷിപ്പനി: അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴി , മുട്...
Feb 20, 2025, 6:08 am GMT+0000
വിവാഹമോചന ഉടമ്പടിയിൽ അമൃതയുടെ വ്യാജ ഒപ്പിട്ടു, ബാലയ്ക്കെതിരെ കേസ്
Feb 20, 2025, 6:00 am GMT+0000
ചെവിക്കുള്ളിൽ പാമ്പ് കയറി? തലശ്ശേരി വീഡിയോ വ്യാജം എന്ന് സ്ഥിരീകരിച്ചു!
Feb 20, 2025, 5:33 am GMT+0000
More from this section
മസ്തകത്തിന് പരിക്കേറ്റ കൊമ്പന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; സ്വാഭാ...
Feb 20, 2025, 3:53 am GMT+0000
ബാഗേജിന്റെ ഭാരം ചോദിച്ചപ്പോൾ ‘ബോംബാണ്’ മറുപടി; കോഴിക്കോട് സ്വദേശിയ...
Feb 20, 2025, 3:47 am GMT+0000
റൂട്ട് പെർമിറ്റിന് കൈക്കൂലി: എറണാകുളം ആർ.ടി.ഒ ഉൾപ്പെടെ മൂന്നുപേർ വി...
Feb 20, 2025, 3:43 am GMT+0000
കോഴിക്കോട് കോടഞ്ചേരി സെൻറ് ജോസഫ് എൽ.പി സ്കൂൾ അധ്യാപിക തൂങ്ങിമരിച്ച ...
Feb 20, 2025, 3:40 am GMT+0000
വിശാഖപട്ടണം ചാരക്കേസ്: മലയാളിയടക്കം മൂന്നു പേര് അറസ്റ്റിൽ
Feb 20, 2025, 3:31 am GMT+0000
കിവീസ് കേറി മേഞ്ഞു, ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്റെ തുടക്കം ത...
Feb 19, 2025, 5:35 pm GMT+0000
മധ്യപ്രദേശിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടൽ: 4 മാവോയിസ്റ്റുകളെ വെട...
Feb 19, 2025, 5:27 pm GMT+0000
ദില്ലിയിൽ രേഖ ഗുപ്ത മുഖ്യമന്ത്രിയാകും, പർവേശ് വർമ്മ ഉപമുഖ്യമന്ത്രി
Feb 19, 2025, 5:10 pm GMT+0000
കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളിൽ ഒരാനയെ വീതം എഴുന്നള്ളിക്കാം; അനുമത...
Feb 19, 2025, 3:14 pm GMT+0000
കോഴിക്കോട് എയ്ഡഡ് സ്കൂൾ അധ്യാപിക ജീവനൊടുക്കി; ആറ് വർഷമായി ശമ്പളം ...
Feb 19, 2025, 3:09 pm GMT+0000
കോയമ്പത്തൂരിൽ വൻ സ്പിരിറ്റ് വേട്ട; 2 മലയാളികൾ അറസ്റ്റിൽ
Feb 19, 2025, 1:14 pm GMT+0000
ഇന്ത്യൻ നാവിക സേനയുടെ സുപ്രധാന വിവരങ്ങൾ പാകിസ്ഥാന് കൈമാറി, 2 പേർ എൻ...
Feb 19, 2025, 12:31 pm GMT+0000
വീഴല്ലേടാ…’: മയക്കുവെടിയേറ്റ കൊമ്പനെ താങ്ങിനിർത്തി കാട്...
Feb 19, 2025, 12:13 pm GMT+0000
ഓൾപാസ് ഒഴിവാക്കൽ ഹൈസ്കൂളില്‍ മാത്രമല്ല,എഴാംക്ലാസ് മുതൽ താഴേ തട്ടിലേ...
Feb 19, 2025, 11:34 am GMT+0000
മാട്ടുപ്പെട്ടി വാഹനാപകടം: 2 വിദ്യാർത്ഥികൾ മരിച്ചു; കോളേജ് വിദ്യാർത്...
Feb 19, 2025, 11:26 am GMT+0000