തിരുവനന്തപുരം: പേട്ടയിൽ നിന്ന് കാണാതായ രണ്ട് വയസുകാരി മേരിക്ക് രാവിലെ മുതൽ ഭക്ഷണവും വെള്ളവും കൊടുത്തില്ലെന്ന് സംശയം. വൈകിട്ട് എസ്എടി ആശുപത്രിയിൽ വച്ച് കുട്ടിക്ക് ഭക്ഷണവും വെള്ളവും കൊടുത്തെങ്കിലും കുഞ്ഞ് ഛര്‍ദ്ദിച്ചു. കുഞ്ഞിന് ഡ്രിപ് ഇട്ടു. ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിര്‍ജ്ജലീകരണം കുട്ടിക്ക് ഉണ്ടായിട്ടുണ്ട്. കുഞ്ഞ് ഭയന്നിട്ടുണ്ട്. കൂടുതൽ സംസാരിക്കാത്ത സ്ഥിതിയുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിലും കുട്ടിയുടെ മാനസിക ആരോഗ്യവും വീണ്ടെടുക്കേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയെ അഡ്മിറ്റ് ചെയ്യണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പീഡിയാട്രിക് ഗൈനക്കോളജി, പീഡിയാട്രിക് മെഡിസിൻ, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധര്‍ കുഞ്ഞിനെ പരിശോധിച്ചു.
- Home
- Latest News
- രാവിലെ മുതൽ ജലപാനം കഴിച്ചില്ല? ഭക്ഷണം കൊടുത്ത ഉടൻ മേരി ഛര്‍ദ്ദിച്ചു, ആശുപത്രിയിൽ തുടരും
രാവിലെ മുതൽ ജലപാനം കഴിച്ചില്ല? ഭക്ഷണം കൊടുത്ത ഉടൻ മേരി ഛര്‍ദ്ദിച്ചു, ആശുപത്രിയിൽ തുടരും
Share the news :
Feb 19, 2024, 5:30 pm GMT+0000
payyolionline.in
ബേലൂർ മഖ്ന കർണാടകയിലേക്ക് കാടുകയറി ; ദൗത്യം നിലച്ചു
സഹിക്കേണ്ടത് സാധാരണക്കാരൻ! 8 മാസം, കുടിശിക 600 കോടി; മാവേലി സ്റ്റോറുകളിൽ സബ്സ ..
Related storeis
താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ആർ.ജികർ ബലാത്സംഗ കേസ് പ്രതി; ഐ.പി.എസ്...
Jan 18, 2025, 10:17 am GMT+0000
നബീസ വധക്കേസ്: രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവ്
Jan 18, 2025, 10:16 am GMT+0000
യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; താപനില കുറയും
Jan 18, 2025, 8:58 am GMT+0000
സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന് ശേഷം പ്രതി മൊബൈൽ കടയിലെത്തി ഹെഡ്സെറ്...
Jan 18, 2025, 8:56 am GMT+0000
ഒപ്പ് ആർ. ബാലകൃഷ്ണപിള്ളയുടേത് തന്നെ…മന്ത്രി ഗണേഷ് കുമാറിന് ആശ...
Jan 18, 2025, 7:39 am GMT+0000
ഷാരോൺ വധക്കേസിൽ ഗ്രീഷ്മക്കും അമ്മാവനുമുള്ള ശിക്ഷ തിങ്കളാഴ്ച വിധ...
Jan 18, 2025, 7:21 am GMT+0000
More from this section
പി.സി. ജോർജിന്റെ ജാമ്യാപേക്ഷ ഈ മാസം 25ന് പരിഗണിക്കും; അതുവരെ അറസ്റ്...
Jan 18, 2025, 7:04 am GMT+0000
രക്തത്തിൽ കുളിച്ച നിലയിലായിരുന്നു അദ്ദേഹം, ആശുപത്രിയിൽ എത്തിയപ്പോൾ ...
Jan 18, 2025, 5:33 am GMT+0000
ഇസ്രായേൽ – ഹമാസ് വെടിനിർത്തൽ, ബന്ദി കൈമാറ...
Jan 18, 2025, 5:31 am GMT+0000
ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസ്: വിവരങ്ങൾ തേടി നെതർലൻഡ്സ്...
Jan 18, 2025, 4:40 am GMT+0000
സ്വർണവിലയിൽ ഇടിവ്; പ്രതീക്ഷയോടെ സ്വർണാഭരണ പ്രേമികൾ
Jan 18, 2025, 4:37 am GMT+0000
നിറത്തെച്ചൊല്ലിയുള്ള അധിക്ഷേപത്തിൽ നവവധു ജീവനൊടുക്കിയ സംഭവം: ഭര്ത...
Jan 18, 2025, 4:13 am GMT+0000
സെയ്ഫിൻ്റേയും കരീനയുടേയും മൊഴിയെടുത്ത് പൊലീസ്; ജോലിക്കാരുടെ വിവരങ്ങ...
Jan 18, 2025, 3:45 am GMT+0000
രാഹുൽ ഈശ്വറിനെതിരായ ഹണിറോസിൻ്റെ പരാതി; കേസെടുക്കാൻ വകുപ്പുകളില്ല, ക...
Jan 18, 2025, 3:23 am GMT+0000
ടിവി താരം അമൻ ജയ്സ്വാൾ ബൈക്കപകടത്തിൽ മരിച്ചു
Jan 18, 2025, 3:19 am GMT+0000
കഞ്ചിക്കോട് എഥനോൾ നിർമാണ പ്ലാന്റിന് അനുമതി നിയമാനുസൃതം: മന്ത്രി എം ...
Jan 17, 2025, 5:20 pm GMT+0000
മാജിക് മഷ്റൂം കൂൺ മാത്രം; നിരോധിത ലഹരി വസ്തുവല്ല, ലഹരിക്കേസ് പ്രതിക...
Jan 17, 2025, 4:45 pm GMT+0000
തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ ക്യാപ്സൂളിനുള്ളിൽ ചെറിയ മ...
Jan 17, 2025, 4:19 pm GMT+0000
കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പ...
Jan 17, 2025, 3:02 pm GMT+0000
കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്; വ...
Jan 17, 2025, 2:53 pm GMT+0000
‘കവചം’ പരീക്ഷണം; 21ന് മലപ്പുറത്തെ പലയിടങ്ങളിലും സൈറൺ മു...
Jan 17, 2025, 2:22 pm GMT+0000