പത്തനംതിട്ട: സർവ്വകലാശാല യുവജനോത്സവത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചെന്ന പരാതിയിൽ പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിനെതിരെ എം ജി സർവകലാശാല നടപടി. 25,000 രൂപ കോളേജിന് പിഴയിട്ട് സിൻഡിക്കേറ്റ് ഉത്തരവ് ഇറക്കി. 2020 ൽ തൊടുപുഴയിൽ നടന്ന കലോത്സവത്തിലാണ് കോളേജിന് പുറത്തുള്ള ആളുകളെ മത്സരിപ്പിച്ചത്. ഈ സംഭവമാണ് വിവാദമായത്. തുടർന്ന് നടന്ന അന്വേഷണത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചെന്ന് കണ്ടെത്തുകയായിരുന്നു. പിഴ ഈടാക്കിയതിനൊപ്പം ഇനി ഇത്തരം നടപടി ആവർത്തിച്ചാൽ കോളേജിനെ കലോത്സവങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്ന മുന്നറിയിപ്പും സിൻഡിക്കേറ്റ് നൽകിയിട്ടുണ്ട്.
- Home
- Latest News
- യുവജനോത്സവത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു; കാത്തോലിക്കേറ്റ് കോളേജിനെതിരെ നടപടി
യുവജനോത്സവത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു; കാത്തോലിക്കേറ്റ് കോളേജിനെതിരെ നടപടി
Share the news :
Jan 23, 2024, 2:06 pm GMT+0000
payyolionline.in
ഹരിയാനയിൽ രാംലീല നാടകം കളിക്കുന്നതിനിടെ ഹനുമാന്റെ വേഷമിട്ടയാൾ കുഴഞ്ഞ് വീണ് മ ..
ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കായിക പഠനം ഉറപ്പാക്കും: മന്ത്രി വി ..
Related storeis
എറണാകുളത്ത് രോഗിയുമായി പോയ ആംബുലൻസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മ...
Nov 14, 2024, 4:03 pm GMT+0000
രണ്ട് ചക്രവാതച്ചുഴികൾ; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത
Nov 14, 2024, 3:22 pm GMT+0000
ആന എഴുന്നള്ളിപ്പ്; ‘തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനകളെ നിർ...
Nov 14, 2024, 3:19 pm GMT+0000
‘വൈദ്യുതി കെണിയൊരുക്കുന്നവര്ക്കെതിരെ കൊലക്കുറ്റത്തിന് കേസെ...
Nov 14, 2024, 3:01 pm GMT+0000
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് ...
Nov 14, 2024, 1:02 pm GMT+0000
‘ഞങ്ങള് ഫെസിലിറ്റേറ്റര് മാത്രം’: ഇപി ജയരാജന്റെ ആത്മക...
Nov 14, 2024, 12:42 pm GMT+0000
More from this section
ആയൂർവേദ മരുന്ന് പാക്കറ്റുകളിൽ മയക്കുമരുന്ന് ചേർത്ത ചോക്ലലേറ്റുകൾ; ബ...
Nov 14, 2024, 11:49 am GMT+0000
മുൻഗണന റേഷൻ കാർഡിൽനിന്ന് മരിച്ചവരുടെ പേര് നീക്കണം
Nov 14, 2024, 10:41 am GMT+0000
പിഎസ്സി പരീക്ഷ സമയം മാറ്റണമെന്ന് ആവശ്യം; യുപിയിൽ ഉദ്യോഗാർത്ഥികളുട...
Nov 14, 2024, 10:32 am GMT+0000
എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
Nov 14, 2024, 10:30 am GMT+0000
വെടിവെച്ച ശേഷം ബാബ സിദ്ധിഖിയുടെ മരണമുറപ്പാക്കാൻ കൊലയാളി ആശുപത്രിക്ക...
Nov 14, 2024, 10:16 am GMT+0000
വാട്സ്ആപ്പ് നിരോധിക്കണമെന്ന പൊതുതാൽപര്യ ഹരജി തള്ളി സുപ്രീം കോടതി
Nov 14, 2024, 10:10 am GMT+0000
വയനാട്ടിൽ കോൺഗ്രസ് താരനിരയെ ഇറക്കിയിട്ടും ചരിത്രത്തിലെ ഏറ്റവും കുറഞ...
Nov 14, 2024, 9:49 am GMT+0000
ആരോഗ്യകരമായ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം
Nov 14, 2024, 9:47 am GMT+0000
സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്: മാപ്പുസാക്ഷിയായി സ...
Nov 14, 2024, 9:05 am GMT+0000
‘പ്രസിഡന്റ് ആയിരിക്കേ നൽകിയ പിന്തുണക്ക് നന്ദി’; നേട്ടങ...
Nov 14, 2024, 9:03 am GMT+0000
ഇ.പിയെ ഭീഷണിപ്പെടുത്തി പാലക്കാട് എത്തിച്ച സി.പി.എം അദ്ദേഹത്തെ വീണ്ട...
Nov 14, 2024, 8:23 am GMT+0000
വോട്ടർപട്ടികയിൽ കോൺഗ്രസ്, ബിജെപി വ്യാജന്മാർ; തെരഞ്ഞെടുപ്പ് കമീഷൻ ഇ...
Nov 14, 2024, 8:00 am GMT+0000
വീണ്ടും ബോംബ് ഭീഷണി; ഇൻഡിഗോ നാഗ്പൂർ-കൊൽക്കത്ത വിമാനത്തിന് റായ്പൂരിൽ...
Nov 14, 2024, 7:35 am GMT+0000
നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി; തെലുങ്ക...
Nov 14, 2024, 7:16 am GMT+0000
വ്യാജവാർത്ത; റിപ്പോർട്ടർ ടിവിക്കെതിരെ സിപിഐ പരാതി നൽകി
Nov 14, 2024, 7:06 am GMT+0000