ന്യൂഡൽഹി: നികുതി ഒടുക്കലടക്കമുള്ള പ്രത്യേക ഇടപാടുകൾക്ക് യുപിഐയിലൂടെ ഇനിമുതൽ അഞ്ചുലക്ഷം രൂപവരെ കൈമാറാം. യുപിഐ ഇടപാട് പരിധി ഉയര്‍ത്താനുള്ള നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ(എന്‍പിസിഐ) നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. നിലവില്‍ ഒരു ലക്ഷം രൂപയായിരുന്നു പരിധി. ഇന്നുമുതൽ പ്രാബല്യത്തിൽവരും. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഹരി നിക്ഷേപം, ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് സ്കീമുകള്‍ എന്നിവയിലേക്കുള്ള യുപിഐ ഇടപാടുകളുടെ പരിധിയും സമാനമായ രീതിയില്‍ ഉയര്‍ത്തി. ബാങ്കുകളും യുപിഐ ആപ്പുകളും ഇതനുസരിച്ച് നടപടി സ്വീകരിക്കണമെന്ന് എന്‍പിസിഐ നിര്‍ദേശിച്ചു.
- Home
- Latest News
- യുപിഐയിലൂടെ 5 ലക്ഷംവരെ കൈമാറാം ; ഇന്നുമുതൽ പ്രാബല്യത്തിൽ
യുപിഐയിലൂടെ 5 ലക്ഷംവരെ കൈമാറാം ; ഇന്നുമുതൽ പ്രാബല്യത്തിൽ
Share the news :
Sep 17, 2024, 3:30 am GMT+0000
payyolionline.in
കൊല്ലം മൈനാഗപ്പള്ളി അപകടം; അജ്മലിനേയും ഡോ. ശ്രീക്കുട്ടിയേയും സ്ഥലത്തെത്തിച്ച ..
മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുനിത കെജ്രിവാൾ വേണ്ട, അതിഷിയ്ക്ക് കൂടുതൽ സാധ്യത; ..
Related storeis
ആലപ്പുഴയില്‍ നവജാത ശിശുവിന് ഗുരുതര വൈകല്യം; ചെവിയും കണ്ണും സ്ഥാനത്ത...
Nov 28, 2024, 6:13 am GMT+0000
ഗതാഗത നിയമലംഘനം ചെയ്യുന്ന പൊലീസുകാരും ഇനി പിടിയിലാകും
Nov 28, 2024, 4:46 am GMT+0000
ഇ.പി. ജയരാജന്റെ പുസ്തകം; വ്യക്തതയില്ലാതെ കോട്ടയം എസ്.പിയുടെ പ്രാഥമ...
Nov 28, 2024, 4:41 am GMT+0000
ശബരിമല: ചട്ടങ്ങൾ ലംഘിച്ചാൽ നടപടി വേണമെന്ന് ഹൈകോടതി
Nov 28, 2024, 4:39 am GMT+0000
ചാമുണ്ഡേശ്വരി ദേവിക്ക് 100 കോടി ചെലവിൽ സ്വർണരഥം നിർ...
Nov 28, 2024, 4:28 am GMT+0000
കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം: ബിൽ ആസ്ട്രേലിയൻ ജനപ്രതിനിധി സഭ ...
Nov 28, 2024, 4:15 am GMT+0000
More from this section
എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകിയതിനെതിരെ വീണ്...
Nov 28, 2024, 3:28 am GMT+0000
കൊടുവള്ളിയിൽ കത്തികാട്ടി സ്കൂട്ടർ തടഞ്ഞ് രണ്ട് കിലോ സ്വർണം കവർന്നെന...
Nov 28, 2024, 3:25 am GMT+0000
എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി ഉപയോഗിച്ചത് സുഹ...
Nov 28, 2024, 3:16 am GMT+0000
ശ്രീലങ്കയിൽ കനത്തമഴ; നാല് മരണം
Nov 27, 2024, 5:34 pm GMT+0000
വാളയാറിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾക്ക് തീവെച്ചു; ഒരാള്‍ പി...
Nov 27, 2024, 5:05 pm GMT+0000
ഷവര്‍മ്മ കഴിച്ച് 16 കാരി മരിച്ച കേസ്; ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന...
Nov 27, 2024, 4:05 pm GMT+0000
ശുക്രയാന്-1 സ്വപ്നപദ്ധതിക്ക് കേന്ദ്ര അനുമതി; വിക്ഷേപണം 2028ല്‍
Nov 27, 2024, 3:38 pm GMT+0000
പാമോലിൻ കേസ്; ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി
Nov 27, 2024, 3:01 pm GMT+0000
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെൻഷൻ പ്രായം 60 ആക്കില്ല
Nov 27, 2024, 2:37 pm GMT+0000
എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ യുവതിയുടെ മരണം; അബ്ദുൾ സനൂഫിനായി ലുക...
Nov 27, 2024, 2:15 pm GMT+0000
ഷിൻഡെ പിൻമാറി; മഹാരാഷ്ട്രയിൽ ഫഡ്നാവിസ് മുഖ്യമന്ത്രിയാകും
Nov 27, 2024, 1:37 pm GMT+0000
5 പേരുടെ ജീവനെടുത്ത നാട്ടികയിലെ വാഹനാപകടം: മനുഷ്യാവകാശ കമ്മീഷൻ സ്വമ...
Nov 27, 2024, 1:15 pm GMT+0000
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സിപിഎം
Nov 27, 2024, 1:09 pm GMT+0000
സർക്കാരിന്റെ പട്ടിക വെട്ടി ഗവര്‍ണര്‍: ഡോ. സിസ തോമസിന് ഡിജിറ്റൽ സർവ...
Nov 27, 2024, 12:49 pm GMT+0000
ക്ഷേമ പെൻഷൻ തട്ടിപ്പ്; നടപടിയെടുക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ
Nov 27, 2024, 12:28 pm GMT+0000