പാരീസ്: ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രമായ മോണാലിസ പെയിൻ്റിങ്ങിന് നേരെ ആക്രമണം. ചിത്രത്തിന് മുകളിൽ സൂപ്പൊഴിച്ചായിരുന്നു പ്രതിഷേധം. അതേസമയം, ചിത്രത്തിന് ബുള്ളറ്റ്പ്രൂഫ് സംരക്ഷണം ഉള്ളതിനാൽ കേടുപാടുകൾ സംഭവിച്ചില്ല. പാരീസിലെ ലൂവർ മൂസിയത്തിലാണ് ചിത്രം ഉള്ളത്. ഈ ചിത്രത്തിന് നേരെ പരിസ്ഥിതി പ്രക്ഷോഭകരാണ് കടന്നു കയറി സൂപ്പ് ഒഴിച്ചത്. പതിനാറാം നൂറ്റാണ്ടിൽ ലിയനാർഡോ ഡാവിഞ്ചി വരച്ചതാണ് മോണാലിസ. ലോകത്ത് ഏറ്റവും മൂല്യവുമുള്ള ചിത്രമാണിത്. ഏതാണ്ട് 8000 കോടി രൂപയ്ക്ക് ചിത്രം ഇൻഷൂർ ചെയ്തിട്ടുണ്ട്.
- Home
- Latest News
- മോണാലിസ പെയിൻ്റിങ്ങിന് മുകളിൽ സൂപ്പൊഴിച്ച് ആക്രമണം
മോണാലിസ പെയിൻ്റിങ്ങിന് മുകളിൽ സൂപ്പൊഴിച്ച് ആക്രമണം
Share the news :
Jan 28, 2024, 1:40 pm GMT+0000
payyolionline.in
അധ്യാപകന്റെ കൈ വെട്ടിയ കേസ്: സവാദിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് എന്‍ഐഎ
ബിഹാർ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാർ
Related storeis
മുണ്ടക്കൈ-ചൂരൽമല ദുരന്തം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റി
Nov 15, 2024, 7:34 am GMT+0000
പണം ഇരട്ടിപ്പിക്കല്‍: കോടികള്‍ തട്ടിയ മാനേജിങ് ഡയറക്ടർ അറസ്റ്റില്‍
Nov 15, 2024, 7:01 am GMT+0000
ഹൈദരാബാദിൽ ട്രാഫിക് നിയന്ത്രിക്കാൻ ട്രാൻസ്ജെൻഡർമാരെ നിയോഗിക്കാൻ തെ...
Nov 15, 2024, 6:59 am GMT+0000
വോട്ടർ പട്ടികയിലെ ബിജെപി, യുഡിഎഫ് വ്യാജന്മാർ; പാലക്കാട് ജില്ലാഭരണകൂ...
Nov 15, 2024, 6:33 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു
Nov 15, 2024, 6:17 am GMT+0000
കാറിൽ ഇരിക്കുകയായിരുന്ന മണിയൂർ സ്വദേശിക്ക് മർദ്ദനം; കേസ്
Nov 15, 2024, 5:35 am GMT+0000
More from this section
കലിക്കറ്റിൽ രജിസ്ട്രാറുടെ അധികാരത്തിൽ കൈകടത്തി വിസി; നീക്കം ലീഗ് സം...
Nov 15, 2024, 5:08 am GMT+0000
പശുക്കളെ എത്തിച്ചു നൽകാമെന്ന വ്യാജേന പണം തട്ടുന്ന സംഘം: ജാ...
Nov 15, 2024, 4:17 am GMT+0000
മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് തുടക്കം: വൈകിട്ട് നാലിന് നടതുറക്കും;...
Nov 15, 2024, 3:21 am GMT+0000
വിവാഹ അഭ്യർത്ഥന നിരസിച്ച പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെ കുത്തിക്ക...
Nov 15, 2024, 3:05 am GMT+0000
മണിപ്പുരിൽ ആറ് സ്ഥലങ്ങളിൽ അഫ്സ്പ പ്രഖ്യാപിച്ചു
Nov 14, 2024, 5:34 pm GMT+0000
വാട്ടർ അതോറിറ്റിയുടെ ബോർഡ് വെച്ച് കാറിൽ ചന്ദനമുട്ടികൾ കടത്താൻ ശ്രമം...
Nov 14, 2024, 5:25 pm GMT+0000
വായുമലിനീകരണം രൂക്ഷം; ഡൽഹിയിൽ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ നാളെ മുതൽ
Nov 14, 2024, 5:06 pm GMT+0000
ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി; അന്വേഷണം
Nov 14, 2024, 5:00 pm GMT+0000
ശബരിമല നട നാളെ തുറക്കും; ഒരുക്കങ്ങൾ പൂർണം
Nov 14, 2024, 4:47 pm GMT+0000
എറണാകുളത്ത് രോഗിയുമായി പോയ ആംബുലൻസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മ...
Nov 14, 2024, 4:03 pm GMT+0000
രണ്ട് ചക്രവാതച്ചുഴികൾ; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത
Nov 14, 2024, 3:22 pm GMT+0000
ആന എഴുന്നള്ളിപ്പ്; ‘തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനകളെ നിർ...
Nov 14, 2024, 3:19 pm GMT+0000
‘വൈദ്യുതി കെണിയൊരുക്കുന്നവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെ...
Nov 14, 2024, 3:01 pm GMT+0000
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് ...
Nov 14, 2024, 1:02 pm GMT+0000
‘ഞങ്ങള്‍ ഫെസിലിറ്റേറ്റര്‍ മാത്രം’: ഇപി ജയരാജന്റെ ആത്മക...
Nov 14, 2024, 12:42 pm GMT+0000