ഇരിങ്ങൽ:റിട്ടയേർഡ് രെജിസ്ട്രോഫീസ് ജീവനക്കാരനായ മൂരാട് തെരുവിലെ ചുണ്ടെന്റവിട ടി. ചാപ്പൻ (83 ) നിര്യാതനായി. ഭാര്യ :ഭാനുമതി. മക്കൾ : വിനീത , വിനീഷ് (സെയിൽടാക്സ്കോഴിക്കോട് ), വിദ്യ, വൃന്ദ.
മരുമക്കൾ : ബാബു ബാലുശ്ശേരി), രാജീവൻ (എടച്ചേരി), സുഷിൽ (കണ്ണൂർ) , സൈഗ( കോഴിക്കോട്)
സഹോദരങ്ങൾ : മീനാക്ഷി , പരേതരായ ഗോപാലൻ, ജാനകി ,ബാലൻ. സംസ്കാരം : രാവിലെ 9 മണിക്ക് ഞായറാഴ്ച.