പയ്യോളി : മുൻ വോളീമ്പോൾ താരം ഇരിങ്ങൽ ഒറ്റുകുളത്തിൽ അശോകൻ (62 ) (റിട്ട. ബി എസ് എൻ എൽ ) അന്തരിച്ചു. ഭാര്യ: മീറ. മക്കൾ : അശ്വന്ത് , അശ്വതി. മരുമകൻ : അമൽ രാജ് (അത്തോളി ). സഹോദരങ്ങൾ : പരേതനായ ഒ കെ വിജയൻ, രാജൻ, രവീന്ദ്രൻ. സംസ്കാരം ഇന്ന് രാത്രി 9.30 ന് വീട്ടുവളപ്പിൽ.