കൊയിലാണ്ടി: മുചുകുന്ന് വലിയഞ്ഞാറ്റിൽ നാരായണൻ (74(മിൽമ) അന്തരിച്ചു. ബി.ജെ.പി.യുടെയും, സംഘത്തിൻ്റെയും പ്രവർത്തകനായിരുന്നു.ഭാര്യ: തങ്കമണി . മക്കൾ: ശ്രീദേവി, മനീഷ്(മിൽട്രി). മരുമക്കൾ: ശ്രീജിത്ത്, നീതു. സഹോദരങ്ങൾ: നാരായണി, അമ്മു അമ്മ, കുഞ്ഞിരാമൻ, ബാലൻ. സഞ്ചയനം തിങ്കളാഴ്ച (1_1– 24).
മുചുകുന്ന് വലിയഞ്ഞാറ്റിൽ നാരായണൻ അന്തരിച്ചു
Dec 28, 2023, 2:45 pm GMT+0000
payyolionline.in
ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ 2028ൽ സർവീസ് ആരംഭിക്കുമെന്ന് കു ..
പയ്യോളി ജവഹർ ബാൽ മഞ്ച് ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി