തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകളും അനുബന്ധ വിഷയങ്ങളുമായും ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നുയരുന്ന അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിന് ധനവകുപ്പിൽ ഒരു താൽക്കാലിക പരാതിപരിഹാര സെൽ രൂപീകരിച്ച് സർക്കാർ ഉത്തരവിട്ടു. ജോയിന്റ് ഡയറക്ടറും ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായ ഡോ. ശ്രീറാം വി സൂപ്പർവൈസിങ് ഓഫീസറായും ധനവകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ ഒ ബി സെൽ ഇൻചാർജായും ധനവകുപ്പ് അണ്ടർ സെക്രട്ടറി അനിൽ രാജ് കെ എസ് നോഡൽ ഓഫീസറായും ധനവകുപ്പ് സെക്ഷൻ ഓഫീസർ ബൈജു ടി അസി. നോഡൽ ഓഫീസറായുമാണ് സെൽ രൂപീകരിച്ചത്. പരാതികൾക്കും സംശയങ്ങൾക്കും 8330091573 എന്ന മൊബൈൽ നമ്പറിലും [email protected] എന്ന ഇ മെയിലിലും സെല്ലിനെ ബന്ധപ്പെടാം.
- Home
- Latest News
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ശ്രീറാം വെങ്കിട്ടരാമൻ സൂപ്പർവൈസിങ് ഓഫീസർ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ശ്രീറാം വെങ്കിട്ടരാമൻ സൂപ്പർവൈസിങ് ഓഫീസർ
Share the news :
Aug 5, 2024, 1:56 pm GMT+0000
payyolionline.in
തിരുവനന്തപുരത്ത് 3 പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; മുന്നറിയിപ്പു ..
തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക്ക് മസ്തിഷ്ക ജ്വരം; 4 പേര് ചികിത്സയിൽ
Related storeis
ജാമ്യവ്യവസ്ഥ ലംഘിച്ചു ; പി.കെ.ഫിറോസിനെതിരെ അറസ്റ്റ് വാറന്റ്
Jan 10, 2025, 11:37 am GMT+0000
ബാലുശ്ശേരി മാമി തിരോധാന കേസ്: അപ്രത്യക്ഷരായ ഡ്രൈവർ രജിത്കുമാറി...
Jan 10, 2025, 11:14 am GMT+0000
41 കോടി രൂപയുടെ പയ്യോളി തീരദേശ കുടിവെള്ള പദ്ധതി; ടാങ്ക് നിര്‍മ്മാണം...
Jan 10, 2025, 11:11 am GMT+0000
പയ്യോളി നഗരസഭയ്ക്ക് മുന്പില് ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം; അനിശ...
Jan 10, 2025, 11:00 am GMT+0000
ബോബി ചെമ്മണൂരിന്റെ ജാമ്യഹരജി ഇന്ന് പരിഗണിച്ചില്ല, ചൊവ്വാഴ്ചത്തേക്ക്...
Jan 10, 2025, 10:42 am GMT+0000
സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല: പുനഃപരിശോധന ഹരജി സുപ്രീംകോടതി തള്ളി
Jan 10, 2025, 10:21 am GMT+0000
More from this section
ഡൽഹിയിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി മെയിൽ അയച്ചത് 12-ാം ക്ലാസ് വി...
Jan 10, 2025, 8:29 am GMT+0000
നഗരമധ്യത്തിലെ സ്വർണക്കടയിൽനിന്ന് 2.25 ലക്ഷം രൂപ വരുന്ന ആഭരണ...
Jan 10, 2025, 8:25 am GMT+0000
നേർച്ചക്കിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
Jan 10, 2025, 7:35 am GMT+0000
വ്യാജ സ്വർണക്കട്ടി നൽകി പണം തട്ടി; അസം സ്വദേശികൾ പിടിയിൽ
Jan 10, 2025, 7:25 am GMT+0000
പി.സി. ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണം; ഡി.ജി.പിക്ക് പരാതി നൽകി ...
Jan 10, 2025, 7:12 am GMT+0000
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയര്‍ന്നു
Jan 10, 2025, 6:47 am GMT+0000
യാത്രക്കാരുടെ ശ്രദ്ധക്ക്, രാവിലെ 9 മുതൽ വൈകിട്ട് 6 വരെ തിരുവനന്തപുര...
Jan 10, 2025, 5:45 am GMT+0000
പി ജയചന്ദ്രന്റെ സംസ്കാരം നാളെ; ഇന്ന് 10 മുതൽ 12 വരെ തൃശ്ശൂർ സംഗീത ...
Jan 10, 2025, 3:53 am GMT+0000
മകര സംക്രാന്തി; യശ്വന്ത്പൂർ-എറണാകുളം സ്പെഷൽ ട്രെയി...
Jan 10, 2025, 3:50 am GMT+0000
എൻ പ്രശാന്ത് ഐഎഎസ് പുറത്ത് തന്നെ; സസ്പെൻഷൻ കാലാവധി 120 ദിവസം കൂടി ന...
Jan 10, 2025, 3:44 am GMT+0000
സ്വർണത്തിന് ഇ-വേ ബിൽ: വിജ്ഞാപനം മരവിപ്പിച്ചു
Jan 9, 2025, 5:47 pm GMT+0000
വലിയ നാശം; കാലിഫോർണിയയിലെ കാട്ടുതീ മഹാ ദുരന്തമായി പ്രഖ്യാപിച്ചു
Jan 9, 2025, 5:26 pm GMT+0000
സലൂണുകൾക്ക് ലൈസൻസ് പുതുക്കി നൽകണമെങ്കിൽ ഇക്കാര്യം ഉറപ്പാക്കണം; കർശന...
Jan 9, 2025, 5:18 pm GMT+0000
ഭാവഗായകന് വിട; സംസ്കാരം നാളെ ചേന്ദമംഗലത്ത്, തൃശൂരിൽ പൊതുദർശനം
Jan 9, 2025, 4:58 pm GMT+0000
പൊലീസ് വാഹനം ബോബി ചെമ്മണ്ണൂർ അനുകൂലികൾ തടഞ്ഞ സംഭവം; കേസ് എടുക്കും
Jan 9, 2025, 4:27 pm GMT+0000