കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ വൃദ്ധൻ ബോംബ് പൊട്ടി മരിച്ച സംഭവത്തിൽ നടത്തിയ വിവാദപരാമർശത്തിൽ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ചെറുപ്പക്കാരാണ് മരിച്ചതെന്ന് പറഞ്ഞ കെ സുധാകരൻ സ്വന്തം പാർട്ടിയിലെ അടക്കം എത്ര ചെറുപ്പക്കാരെ സിപിഎം കൊന്നു എന്നും ചോദിച്ചു. അങ്ങനെയൊരു ചെറുപ്പക്കാരൻ മരിച്ചില്ലെന്നാണ് ഉദ്ദേശിച്ചത്. അപൂർവം കൊലകളിൽ ഒന്നാണിതെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ അസ്ഥിത്വം തന്നെ കൊലപാതകത്തിലും ബോംബേറിലും ആണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
- Home
- Latest News
- ‘മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോ, വിവരം കെട്ടവൻ’: മുഖ്യമന്ത്രിയെ രൂക്ഷഭാഷയിൽ വിമർശിച്ച് കെ സുധാകരൻ
‘മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോ, വിവരം കെട്ടവൻ’: മുഖ്യമന്ത്രിയെ രൂക്ഷഭാഷയിൽ വിമർശിച്ച് കെ സുധാകരൻ
Share the news :

Jun 19, 2024, 3:15 pm GMT+0000
payyolionline.in
Related storeis
ഓൺലൈൻ തട്ടിപ്പിന് ബാങ്ക് അക്കൗണ്ട് വാടകക്ക് നൽകി; കോഴിക്കോട് ചെറുവണ...
Apr 5, 2025, 4:43 am GMT+0000
തലശ്ശേരി പൊലീസ് സ്റ്റേഷനിൽ സി.പി.ഒയുടെ കൈയിൽനിന്ന് വെടി പൊട്ടി; വനി...
Apr 5, 2025, 4:41 am GMT+0000
ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലെ ഇ.ഡി റെയ്ഡ് അവസാനിച്ചു; ഗോകുലം ഗ...
Apr 5, 2025, 4:25 am GMT+0000
🟦ഐ പി എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; ചെന്നൈ ഡൽഹിയെയും പഞ്ചാബ് രാ...
Apr 5, 2025, 4:19 am GMT+0000
കക്കാടംപൊയിലിലെ റിസോർട്ടിൽ കുളത്തിൽ വീണ് ഏഴു വയസ്സുകാരൻ മുങ്ങിമരിച്ചു
Apr 5, 2025, 3:47 am GMT+0000
നേപ്പാളിൽ ഭൂചലനം; ദില്ലിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പ്രകമ്പനം
Apr 4, 2025, 4:01 pm GMT+0000
More from this section
ഇഡി വിളിപ്പിച്ചെന്ന് സൂചന; ഗോകുലം ഗോപാലൻ വൈകീട്ട് ചെന്നൈയിൽ എത്തും,...
Apr 4, 2025, 12:05 pm GMT+0000
വിഷുകൈനീട്ടമായി ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു
Apr 4, 2025, 12:00 pm GMT+0000
കുവൈത്തിനും താരിഫ് ഏര്‍പ്പെടുത്തി ട്രംപ്; സമ്പദ്വ്യവസ്ഥയെ ബാധിക്കു...
Apr 4, 2025, 11:39 am GMT+0000
ഐഫോൺ വില രണ്ട് ലക്ഷം കടക്കും ?; ട്രംപിന്റെ തീരുവയിൽ നെഞ്ചിടിപ്പ്
Apr 4, 2025, 10:19 am GMT+0000
സംസ്ഥാനത്ത് പുക പരിശോധിക്കാത്ത വാഹനങ്ങൾ ഏറുന്നു; കണക്കില്ലെന്ന് മോട...
Apr 4, 2025, 10:14 am GMT+0000
കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി
Apr 4, 2025, 10:10 am GMT+0000
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; ഒളിവിലുള്ള സുഹൃത്ത് സുകാന...
Apr 4, 2025, 10:08 am GMT+0000
സഹോദര ഭാര്യയോട് ക്രൂരത : കേസ് റദ്ദാക്കാന്‍ കോടതി കയറി ഹന്‍സിക
Apr 4, 2025, 10:06 am GMT+0000
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 3 മാസത്തിൽ അന്വേഷണം പൂർത്തിയാക്കണം...
Apr 4, 2025, 9:23 am GMT+0000
എമ്പുരാനെ വെട്ടിയിട്ടും കലി തീർന്നില്ല; ഗോകുലം ഗോപാലന്റെ വീട്ടിലു...
Apr 4, 2025, 8:27 am GMT+0000
ബൈക്കിൽ ഇടിച്ച് റോഡിലൂടെ വലിച്ചിഴച്ചു, അമിതവേഗം വ്യക്തമാക്കി ദൃശ്യങ...
Apr 4, 2025, 8:17 am GMT+0000
കോഴിക്കോടും ഗോകുലം സ്ഥാപനത്തിൽ റെയ്ഡ്; ഇഡി സംഘം പരിശോധന നടത്തുന്നത...
Apr 4, 2025, 8:13 am GMT+0000
സ്വർണവില കുത്തനെ ഇടിഞ്ഞു ; കോളടിച്ചത് വിവാഹ വിപണിക്ക്
Apr 4, 2025, 6:43 am GMT+0000
ഇണചേരൽ കാലവും ചൂടും , രാജവെമ്പാല നാട്ടിലിറങ്ങുന്നു ! ജാഗ്രത പാലിക്ക...
Apr 4, 2025, 6:38 am GMT+0000
ബസുകളിൽ ഡ്രൈവറെ നിരീക്ഷിക്കാൻ ക്യാമറ
Apr 4, 2025, 6:23 am GMT+0000