കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസിമുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് അബ്ദുള്ളക്കോയ ശിഹാബുദ്ദീന് തങ്ങള്‍, നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
- Home
- Latest News
- മാസപ്പിറവി കണ്ടു: നാളെ ദുല്‍ഹിജ്ജ ഒന്ന്, ബലിപെരുന്നാൾ ജൂൺ 17 ന്
മാസപ്പിറവി കണ്ടു: നാളെ ദുല്‍ഹിജ്ജ ഒന്ന്, ബലിപെരുന്നാൾ ജൂൺ 17 ന്
Share the news :
![news image](https://mail.payyolionline.in/wp-content/uploads/2024/06/ooo.jpg)
Jun 7, 2024, 3:24 pm GMT+0000
payyolionline.in
2021 മുതൽ മിക്സഡ് ആക്കാൻ അനുമതി നൽകിയത് 53 സ്കൂളുകൾക്ക്, കൂടുതൽ അപേക്ഷകൾ വരു ..
പയ്യോളിയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
Related storeis
‘ദുരന്തത്തിന് ഉത്തരവാദി യുപി സർക്കാർ, കൂടുതൽ നഷ്ടപരിഹാരം നൽകണ...
Jul 5, 2024, 6:41 am GMT+0000
ഇടുക്കി ഇരട്ടയാറിർ ടിസി ചോദിക്കാത്ത വിദ്യാർത്ഥികളെ മാനേജ്മെന്റ് സ്...
Jul 5, 2024, 6:37 am GMT+0000
വിധിയുടെ ആശ്വാസം; നിറകണ്ണുകളോടെ റഹീമിന്റെ ഉമ്മ, വീട്ടിലെത്തി സന്ദർ...
Jul 5, 2024, 6:28 am GMT+0000
ഡോ. വന്ദന കൊലക്കേസ്; പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി ഹൈക്കോടതി
Jul 5, 2024, 6:25 am GMT+0000
വായു മലിനീകരണം: രാജ്യത്തെ 10 നഗരങ്ങളിലായി പ്രതിവർഷം 33,000 മരണം
Jul 5, 2024, 6:04 am GMT+0000
ഇന്ന് ഒരു പവൻ സ്വർണത്തിന്റ വില എത്രയാണ്; വിപണിയിലെത്തും മുൻപ് സ്വർണ...
Jul 5, 2024, 5:49 am GMT+0000
More from this section
പാലക്കാട് സ്കൂട്ടറിൽ കാറിടിച്ചു ദമ്പതികൾ തെറിച്ചു വീണു; കാർ നിർത്തി...
Jul 5, 2024, 4:45 am GMT+0000
സാത്താൻ സേവ, കൂട്ടക്കൊല; കേഡൽ ജിൻസൺ രാജയ്ക്ക് മാനസിക പ്രാപ്തിയുണ്ട...
Jul 5, 2024, 4:41 am GMT+0000
കോഴിക്കോട് ചായക്കടയിൽ തീപിടിത്തം: ഒരാൾക്ക് പരിക്ക്
Jul 5, 2024, 4:11 am GMT+0000
പ്ലസ് വൺ പ്രവേശനത്തിൽ പ്രതിസന്ധി തുടരുന്നു; മലപ്പുറത്ത് ഇനിയും സീറ്...
Jul 5, 2024, 4:01 am GMT+0000
ഭൂമിക്കടിയിൽ നിർമാണങ്ങളുണ്ടോയെന്ന് നോക്കും, അനിലിനെ എത്തിക്കുന്നത് ...
Jul 5, 2024, 3:55 am GMT+0000
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്; കണക്ക് പുറത്തുവിടാതെ വിദ്യാഭ...
Jul 5, 2024, 3:50 am GMT+0000
കുവൈത്ത് തീപിടുത്തം: പരിക്കേറ്റ 61 ജീവനക്കാർക്ക് ധനസഹായം കൈമാറി എൻബ...
Jul 4, 2024, 5:33 pm GMT+0000
എസ്എഫ്ഐയുടെ അക്രമങ്ങളെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷ...
Jul 4, 2024, 4:33 pm GMT+0000
കേരള സര്‍വകലാശാല സെനറ്റ് നിയമനം; അഞ്ചു പേരെ നോമിനേറ്റ് ചെയ്ത് ഗവര്...
Jul 4, 2024, 4:27 pm GMT+0000
‘സി.പി.എമ്മിന് ജനങ്ങളുമായുള്ള ജീവൽബന്ധം നഷ്ടമായി’: തോമ...
Jul 4, 2024, 4:18 pm GMT+0000
ഉള്ളിയേരിയില്‍ മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന...
Jul 4, 2024, 4:07 pm GMT+0000
അഴുകിയ ഇറച്ചി വിളമ്പിയ ഹോട്ടലിനെതിരെ നടപടി; അരലക്ഷം പിഴ അടക്കാൻ വിധി
Jul 4, 2024, 3:59 pm GMT+0000
ഹൈക്കോടതി വിധി മറികടന്ന് എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്; എൻഎസ്എസ് കോ...
Jul 4, 2024, 2:11 pm GMT+0000
ബിഹാറിൽ വീണ്ടും പാലം പൊളിഞ്ഞു വീണു;അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
Jul 4, 2024, 2:02 pm GMT+0000
പ്രധാനമന്ത്രി റഷ്യയിലേക്ക്; 2 ദിവസത്തെ സന്ദർശനം വ്ലാഡിമിർ പുടിന്റെ ...
Jul 4, 2024, 1:54 pm GMT+0000