മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മുംബൈ ഉപനഗരമായ ഡോംബിവ്ലിയിൽ കോവിഡ് ബാധിച്ച് 67 വയസ്സുള്ള സ്ത്രീ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണ സംഖ്യ ഏഴായി ഉയർന്നു.മൂന്നു ദിവസം മുൻപ് കല്യാണിൽ 47-കാരിയായ മറ്റൊരു സ്ത്രീ കോവിഡ് കാരണം മരിച്ചിരുന്നു. ഇതോടെ കെഡിഎംസി കൂടുതൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കയാണ് . അതേസമയം, കല്യാൺ ഡോംബിവ്ലി നഗരസഭാ മേഖലയിൽ ഇതുവരെ എട്ട് കോവിഡ് ബാധിതരെ കണ്ടെത്തിയിരുന്നു. അതിൽ രണ്ട് സ്ത്രീകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്.ഡോംബിവ്ലിയിൽ മരിച്ച സ്ത്രീയെ ചില അസുഖങ്ങളുമായി മേയ് 24-ന് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കൽവയിലെ സർക്കാരാശുപത്രിയിലേക്ക് മാറ്റിയിരുന്നു. രക്തസമ്മർദം, പ്രമേഹം എന്നീ രോഗങ്ങളോടൊപ്പം പക്ഷാഘാതവും ബാധിച്ചിരുന്ന സ്ത്രീ കോവിഡ് കുത്തിവെപ്പ് നടത്തിയിരുന്നില്ലെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
- Home
- Latest News
- മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ് കേസുകൾ; മരണ സംഖ്യ ഏഴായി ഉയർന്നു
മഹാരാഷ്ട്രയിൽ 76 പുതിയ കോവിഡ് കേസുകൾ; മരണ സംഖ്യ ഏഴായി ഉയർന്നു
Share the news :
May 30, 2025, 4:38 am GMT+0000
payyolionline.in
എറണാകുളത്ത് വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി
പെരുമഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; അറിയാം കാലാവസ്ഥ മുന്നറ ..
Related storeis
തിക്കോടി കൈനോത്ത് നാരായണൻ അന്തരിച്ചു
Feb 25, 2026, 2:41 am GMT+0000
മാർച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികൾ
Feb 23, 2026, 3:15 pm GMT+0000
കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപക...
Feb 23, 2026, 12:48 pm GMT+0000
ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകള്‍; തിങ്ങി നിറഞ്ഞ മെമു യാത്രകൾ...
Feb 23, 2026, 12:31 pm GMT+0000
റസ്റ്ററന്റില്‍ നിന്ന് മീന്മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന് ഗുരുതര...
Feb 23, 2026, 12:26 pm GMT+0000
ബാലുശേരിയിൽ ടെറസില്‍ ‘കഞ്ചാവ് കൃഷി’; യുവാവ് പിടിയിൽ
Feb 23, 2026, 12:18 pm GMT+0000
More from this section
കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു; മൂന്ന് തൊഴ...
Feb 23, 2026, 7:59 am GMT+0000
രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ നടന...
Feb 23, 2026, 7:58 am GMT+0000
പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട്
Feb 23, 2026, 7:03 am GMT+0000
മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാ...
Feb 23, 2026, 6:27 am GMT+0000
എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം; സാ...
Feb 23, 2026, 6:24 am GMT+0000
കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ&...
Feb 23, 2026, 4:51 am GMT+0000
റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Feb 23, 2026, 4:48 am GMT+0000
ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായ...
Feb 23, 2026, 4:46 am GMT+0000
ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്...
Feb 23, 2026, 4:18 am GMT+0000
ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചുതകർത്തു
Feb 23, 2026, 3:52 am GMT+0000
ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാല...
Feb 23, 2026, 3:36 am GMT+0000
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമങ്ങളുമായി ...
Feb 21, 2026, 4:32 pm GMT+0000
കണ്ടക്ടറെ യാത്രക്കാരൻ കടിച്ചുപരിക്കേൽപ്പിച്ചു
Feb 21, 2026, 8:50 am GMT+0000
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മ...
Feb 21, 2026, 7:56 am GMT+0000
സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്...
Feb 21, 2026, 7:55 am GMT+0000

