‘മകൾ വിൽപനയ്ക്ക്’: തൊടുപുഴയില്‍ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ആൾക്കെതിരെ കേസെടുത്ത് പൊലീസ്

news image
Sep 19, 2023, 3:48 am GMT+0000 payyolionline.in

തൊടുപുഴ ∙ പ്രായപൂർത്തിയാകാത്ത മകളെ വിൽക്കാൻ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ആൾക്കെതിരെ പൊലീസ് കേസെടുത്തു.ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെയാണു വിൽപനയ്ക്കെന്നു പറഞ്ഞു പോസ്റ്റിട്ടത്.  ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തുന്നയാളാണു പ്രതിയെന്നു പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe