കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ യുവഡോക്ടർക്ക് ദാരുണാന്ത്യം. കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോക്ടറായ ഗോവിന്ദപുരം സ്വദേശി ശ്രാവൺ (28) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി ഇരിങ്ങാടൻ പള്ളിക്ക് സമീപത്തായിരുന്നു അപകടം. ശ്രാവൺ സഞ്ചരിച്ച ബൈക്കിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ശ്രാവണിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
- Home
- Latest News
- ബൈക്കും സ്കൂട്ടറും തമ്മിൽ ഇടിച്ചു; കോഴിക്കോട് യുവഡോക്ടർക്ക് ദാരുണാന്ത്യം
ബൈക്കും സ്കൂട്ടറും തമ്മിൽ ഇടിച്ചു; കോഴിക്കോട് യുവഡോക്ടർക്ക് ദാരുണാന്ത്യം
Share the news :
![news image](https://mail.payyolionline.in/wp-content/uploads/2024/05/size-new-35-2-97-copy-445.jpg)
May 31, 2024, 4:28 am GMT+0000
payyolionline.in
രാജ്യം ഞെട്ടിയ ലൈംഗികാതിക്രമ കേസിലെ പ്രതി പ്രജ്വൽ മടങ്ങിയെത്തി; വിമാനത്താവളത് ..
ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗത്തിൽ 50 പേർ മരിച്ചു; ജല നിയന്ത്രണവുമായി ദില്ലി സർക്ക ..
Related storeis
ഗട്ടറിൽ ഇറങ്ങി കെഎസ്ആർടിസി ബസിൻെറ ഡോർ തനിയെ തുറന്നു, റോഡിലേക്ക് ത...
Jul 5, 2024, 10:08 am GMT+0000
കുവൈത്ത് തീപിടിത്തം; അരുൺ ബാബുവിന്റെ കുടുംബത്തിന് പതിനാല് ലക്ഷം രൂ...
Jul 5, 2024, 10:00 am GMT+0000
എംപിയായി സത്യപ്രതിജ്ഞ, അമൃത് പാൽ സിംഗ് ജയിലിൽ നിന്നും ദില്ലിയിലേക...
Jul 5, 2024, 9:57 am GMT+0000
നീറ്റ് പിജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; രണ്ട് ഷിഫ്റ്റുകളിലായി ഓഗസ്റ...
Jul 5, 2024, 9:55 am GMT+0000
അങ്കണവാടിയിൽ നിന്നും ഉച്ച ഭക്ഷണം കൊടുത്തു, വീട്ടിലെത്തി തുറന്നപ്പോ...
Jul 5, 2024, 9:53 am GMT+0000
ജനങ്ങള്‍ക്ക് ആവശ്യമുള്ളതിന് മുന്‍ഗണന; സ്പിരിച്വല്‍ ടൂറിസം പദ്ധതി മന...
Jul 5, 2024, 9:50 am GMT+0000
More from this section
‘ചോദ്യപേപ്പർ ചോർന്നതിന് തെളിവ് ലഭിച്ചിട്ടില്ല, സൈബർ പ്രചരണത്ത...
Jul 5, 2024, 7:41 am GMT+0000
‘എഫ്എംജിഇ പരീക്ഷയുടെ നടപടികൾ രഹസ്യമാക്കുന്നു’; നാഷണല്‍ ...
Jul 5, 2024, 7:27 am GMT+0000
കോഴിക്കോടേക്കുള്ള ഇന്നത്തെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി
Jul 5, 2024, 7:15 am GMT+0000
നീറ്റ്-നെറ്റ് ചോദ്യപേപ്പർ ചോർച്ച; പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പിക്കാ...
Jul 5, 2024, 6:53 am GMT+0000
തടിക്കഷ്ണം എടുക്കാൻ കിണറിലിറങ്ങി, ബോധരഹിതനായതോടെ മൂന്നുപേരിറങ്ങി; ര...
Jul 5, 2024, 6:49 am GMT+0000
‘ദുരന്തത്തിന് ഉത്തരവാദി യുപി സർക്കാർ, കൂടുതൽ നഷ്ടപരിഹാരം നൽകണ...
Jul 5, 2024, 6:41 am GMT+0000
ഇടുക്കി ഇരട്ടയാറിർ ടിസി ചോദിക്കാത്ത വിദ്യാർത്ഥികളെ മാനേജ്മെന്റ് സ്...
Jul 5, 2024, 6:37 am GMT+0000
വിധിയുടെ ആശ്വാസം; നിറകണ്ണുകളോടെ റഹീമിന്റെ ഉമ്മ, വീട്ടിലെത്തി സന്ദർ...
Jul 5, 2024, 6:28 am GMT+0000
ഡോ. വന്ദന കൊലക്കേസ്; പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി ഹൈക്കോടതി
Jul 5, 2024, 6:25 am GMT+0000
വായു മലിനീകരണം: രാജ്യത്തെ 10 നഗരങ്ങളിലായി പ്രതിവർഷം 33,000 മരണം
Jul 5, 2024, 6:04 am GMT+0000
ഇന്ന് ഒരു പവൻ സ്വർണത്തിന്റ വില എത്രയാണ്; വിപണിയിലെത്തും മുൻപ് സ്വർണ...
Jul 5, 2024, 5:49 am GMT+0000
ആദ്യമെത്തുക ആയിരത്തിലധികം കണ്ടെയ്നറുകളുള്ള കപ്പൽ, മദർഷിപ്പിനെ സ്വീക...
Jul 5, 2024, 5:20 am GMT+0000
ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസ്സിന്റെ ടയറിന് തീപിടിച്ചു; യാത്രക...
Jul 5, 2024, 4:48 am GMT+0000
പാലക്കാട് സ്കൂട്ടറിൽ കാറിടിച്ചു ദമ്പതികൾ തെറിച്ചു വീണു; കാർ നിർത്തി...
Jul 5, 2024, 4:45 am GMT+0000
സാത്താൻ സേവ, കൂട്ടക്കൊല; കേഡൽ ജിൻസൺ രാജയ്ക്ക് മാനസിക പ്രാപ്തിയുണ്ട...
Jul 5, 2024, 4:41 am GMT+0000