തിക്കോടി: പള്ളിക്കരയിലെ വിമുക്ത ഭടൻ പുതിയോട്ടിൽ കുഞ്ഞിരാമൻ (66) അന്തരിച്ചു.ഭാര്യ: ലളിത.
മക്കൾ:അമൃത, അനുശ്രീ. മരുമക്കൾ:അഖിലേഷ് (സി.ആർ.പി.എഫ്), നിമേഷ് (കെ.എസ്.ആർ.ടി.സി)
സഹോദരങ്ങൾ :പരേതരായ കല്യാണി, നാരായണി, മാളു.
Dec 25, 2024, 12:53 pm IST