തിക്കോടി:പള്ളിക്കര പുളിയുള്ളതില്‍ അബൂബക്കര്‍ (64) അന്തരിച്ചു. പുളിയുള്ളതില്‍ പള്ളി കമ്മിറ്റി ട്രഷര്‍ ആയിരുന്നു. ഭാര്യ :ആയിശ .മക്കള്‍: അജ്മല്‍ (ദുബായ്), അഫ്സല്(ഖത്തര്‍). മരുമക്കള്‍:സുഹൈല, നിഷാനൗറിന്.
സഹോദരങ്ങള്‍: മൂസ്സ (കച്ചവടം), അബ്ദുല്‍ ജബ്ബാര്‍ (ഖത്തര്‍), കദീജ ,റാബിയ, സുബൈദ ,പരേതനായ കുഞ്ഞമ്മദ് .