പയ്യോളി  ബീച്ച് റോഡിൽ റസിയ മൻസിൽ യു.എം.അബൂബക്കർ നിര്യാതനായി

news image
Jun 9, 2023, 9:40 am GMT+0000 payyolionline.in

പയ്യോളി:  ബീച്ച് റോഡിൽ റസിയ മൻസിൽ യു.എം അബൂബക്കർ (70) നിര്യാതനായി. ഭാര്യ: ഹലീമ
മക്കൾ : റസിയ, റഷീദ്, റിയാസ്. മരുമക്കൾ : അബ്ദുൽ സത്താർ തായത്ത്, നദീറ, മൈമൂന. മയ്യത്ത് വൈകുന്നേരം 4.30 ന് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe