കീഴൂർ : കുന്നുമ്മൽ താഴ വള്ളിൽ മാതുക്കുട്ടി ( 88) അന്തരിച്ചു. ദീർഘകാലമായി പയ്യോളി ആനന്ദ് ഹോസ്പിറ്റൽ ജീവനക്കാരിയാണ്. ഭർത്താവ് : പരേതനായ ചാത്തു. മകൾ :പുഷ്പവല്ലി ( പയ്യോളി കോ- ഓപ്പ് അർബ്ബൻ ബാങ്ക് ). സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ.
Apr 13, 2025, 12:07 am IST