കൊച്ചി: റിപ്പബ്ലിക് ദിനത്തിലെ നാടക വിവാദത്തിൽ വിശദീകരണവുമായി ഹൈക്കോടതി. പരിപാടിയുടെ സംഘാടകർക്ക് നൽകിയ നിർദേശങ്ങൾ ലംഘിച്ചാണ് നാടകം നടന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേശീയ ഐക്യത്തിന്റെ സന്ദേശം നൽകുന്നതായിരിക്കണം നാടകത്തിന്റെ ഉള്ളടക്കം എന്ന് നിർദേശിച്ചിരുന്നു. ഈ നിർദേശം അവഗണിക്കപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. നാടകത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി തുടങ്ങിയതായും ഹൈക്കോടതി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അസിസ്റ്റൻറ് റജിസ്ട്രാർ ടി.എ.സുധീഷ്, കോർട്ട് കീപ്പർ പി.എം.സുധീഷ് എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
- Home
- Latest News
- ‘നാടകം നടത്തിയത് നിർദേശങ്ങൾ ലംഘിച്ച്, അച്ചടക്ക നടപടി തുടങ്ങി’; വിവാദത്തിൽ വിശദീകരണവുമായി ഹൈക്കോടതി
‘നാടകം നടത്തിയത് നിർദേശങ്ങൾ ലംഘിച്ച്, അച്ചടക്ക നടപടി തുടങ്ങി’; വിവാദത്തിൽ വിശദീകരണവുമായി ഹൈക്കോടതി
Share the news :
Jan 27, 2024, 11:17 am GMT+0000
payyolionline.in
ഉണ്ണി വ്ലോഗ്സിനെതിരായ ജാതി അധിക്ഷേപം: സംവിധായകൻ അനീഷ് അൻവറിനെതിരെ കേസ്
തിരുവനന്തപുരം ചേതനയറ്റ് സഹപാഠികള്‍, വിതുമ്പി ക്രൈസ്റ്റ് കോളേജ്; സുഹൃത്തുകളെ യ ..
Related storeis
വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകള്‍ നവീകരിക്കാൻ പദ്ധതി- കെ. കൃഷ്ണന്...
Dec 4, 2024, 2:39 pm GMT+0000
വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തി കേന്ദ്രം; 2221 ...
Dec 4, 2024, 2:09 pm GMT+0000
വഴിയിൽ കുടുങ്ങി വന്ദേ ഭാരത്: വലഞ്ഞ് യാത്രക്കാർ
Dec 4, 2024, 2:00 pm GMT+0000
കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിന്റെ രഹസ്യ മൊഴിയെടുക്കാൻ കോടതിയുടെ...
Dec 4, 2024, 1:08 pm GMT+0000
ആവശ്യം അംഗീകരിച്ചു; നവീൻ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേ...
Dec 4, 2024, 12:56 pm GMT+0000
പുതിയ എംഎൽഎമാർക്ക് നീല ട്രോളി ബാഗിൽ ഉപഹാരം നൽകി സ്പീക്കർ; ബാഗില്‍ ഭ...
Dec 4, 2024, 12:42 pm GMT+0000
More from this section
സന്ദീപ് വാര്യര്‍ക്ക് കെ.പി.സി.സിയിൽ ഉജ്ജ്വല സ്വീകരണം; ‘ഈ അവസരം പൊതു...
Dec 4, 2024, 10:45 am GMT+0000
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; നിലവിൽ മഞ്ജുഷ അവധിയ...
Dec 4, 2024, 10:13 am GMT+0000
ശബരിമലയിൽ പ്രതിഷേധങ്ങളും സമരങ്ങളും വിലക്കി ഹൈക്കോടതി
Dec 4, 2024, 10:05 am GMT+0000
ഫെയ്ൻജൽ ചുഴലിക്കാറ്റ് ദുരന്തം; സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര...
Dec 4, 2024, 9:22 am GMT+0000
പൂജ ബമ്പർ ഒന്നാം സമ്മാനം കായംകുളത്ത് വിറ്റ ടിക്കറ്റിന്
Dec 4, 2024, 9:19 am GMT+0000
‘പുരുഷന്മാർക്കും ആർത്തവമുണ്ടായെങ്കിൽ എന്നാഗ്രഹിച്ചു പോവുന്നു‘, വനി...
Dec 4, 2024, 9:00 am GMT+0000
വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 11 പേർക്ക് പരിക്ക്
Dec 4, 2024, 8:17 am GMT+0000
പഴക്കമുള്ള ആധാർ പുതുക്കാനുള്ള അവസരം: ഓൺലൈൻ സൗജന്യ സേവനം ഡിസംബർ 14 വരെ
Dec 4, 2024, 8:12 am GMT+0000
സയൻസിനും സോഷ്യലിനും രണ്ട് പരീക്ഷകൾ; സിബിഎസ്ഇ പാഠ്യപദ്ധതിയിൽ പുതിയ ...
Dec 4, 2024, 7:48 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലും യു.ആർ. പ്രദീപും എം.എൽ.എമാരായി സത്യപ്രതിജ്ഞ ച...
Dec 4, 2024, 6:54 am GMT+0000
വിലയിൽ മാറ്റമില്ല; ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
Dec 4, 2024, 6:49 am GMT+0000
സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെ തടഞ്ഞു; ഗാസിപുര്‍ അതിര്‍ത്തിയിൽ ...
Dec 4, 2024, 6:30 am GMT+0000
തമിഴ് നടൻ മൻസൂർ അലി ഖാന്റെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ
Dec 4, 2024, 5:34 am GMT+0000
നവീൻ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വി...
Dec 4, 2024, 4:36 am GMT+0000
ഡിജിറ്റൽ അറസ്റ്റിനെതിരെ കർശന നടപടിയുമായി കേന്ദ്രം; ഇതുവരെയായി ബ്ലോ...
Dec 4, 2024, 4:16 am GMT+0000