നന്തി ബസാറില്‍ കുറൂളിക്കുനി കെ.പി.കുഞ്ഞിക്കണ്ണൻ നിര്യാതനായി

news image
Jul 17, 2024, 4:44 am GMT+0000 payyolionline.in

നന്തി: നന്തി ബസാർ കുറൂളിക്കുനി കെ.പി.കുഞ്ഞിക്കണ്ണൻ (74) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ലിനീഷ്
(സൗദി അറേബ്യ), അരുൺ (ബിനി ) അബുദാബി, അഖിൽ (സുനി). മരുമക്കൾ: രമ്യ (പലൂർ), ലിൻഷ ( പുറക്കാട്). സഹോദരങ്ങൾ: കല്ല്യാണി (വിയ്യൂർ), നാരായണി (വിയ്യൂർ), പരേതരായ ഗോവിന്ദൻ, ചാത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe