മുക്കം (കോഴിക്കോട്)∙ ചുമരിൽ ചാരിവെച്ച കിടക്ക ദേഹത്ത് വീണ് രണ്ടുവയസ്സുകാരൻ മരിച്ചു മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് – ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് അപകടം. കുട്ടിയെ ഉറക്കി കിടത്തി അമ്മ കുളിക്കാനായി പോയ സമയത്ത് ചുമരിൽ ചാരിവച്ച കിടക്ക തലയിലേക്കു വീഴുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
- Home
- Latest News
- മുക്കത്ത് ദേഹത്തു കിടക്ക വീണ് ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
മുക്കത്ത് ദേഹത്തു കിടക്ക വീണ് ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
Share the news :
Sep 7, 2023, 7:06 am GMT+0000
payyolionline.in
‘കേരളത്തിലായതിനാൽ അറിഞ്ഞു, മറ്റിടങ്ങളിലേത് അറിയുന്നുപോലുമില്ല’, ആ ..
ഉദയനിധിയെ പിന്തുണച്ച് എം.കെ സ്റ്റാലിൻ; ‘വംശഹത്യയെന്ന പദം ഉപയോഗിച്ചിട്ടി ..
Related storeis
പയ്യോളിയില്‍ 30 കാരന് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു
Jan 2, 2025, 6:49 am GMT+0000
കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു
Jan 2, 2025, 6:28 am GMT+0000
മൂന്ന് മാസത്തിനിടെ 43,797 പരാതികള്‍; സൈബർ തട്ടിപ്പുകാരുടെ താവളം വാട...
Jan 2, 2025, 5:58 am GMT+0000
ട്രംപ് ഹോട്ടലിന് മുൻപിൽ പൊട്ടിത്തെറിച്ച് സൈബർ ട്രക്ക്, ഒരാൾ മരിച്ചു...
Jan 2, 2025, 4:31 am GMT+0000
ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്; വേദിയിൽ സ്ഥലമില്ലായിരു...
Jan 2, 2025, 4:14 am GMT+0000
കേരളത്തിൽ ഇന്ന് താപനില ഉയരാൻ സാധ്യത; ജാഗ്രതാ നിർദേശം
Jan 2, 2025, 4:10 am GMT+0000
More from this section
സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ല; ഗുരുതര ആരോപണവുമായി ഡ്രൈവര്‍
Jan 1, 2025, 2:40 pm GMT+0000
കണ്ണൂരിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ട് പേർക്ക്...
Jan 1, 2025, 2:20 pm GMT+0000
ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടി; ഓരോ കുട്ടിക്കും 900രൂപ വീതം കമ...
Jan 1, 2025, 2:09 pm GMT+0000
ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമലിസ്റ്റ് ജനുവരി 25നകം; പുനരധിവാസം വ...
Jan 1, 2025, 1:56 pm GMT+0000
നവകേരള ബസ് വീണ്ടും; ആദ്യ യാത്ര ‘ഹൗസ്ഫുൾ’
Jan 1, 2025, 1:29 pm GMT+0000
കണ്ണൂരിൽ സ്കൂൾ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാർത്ഥ...
Jan 1, 2025, 12:19 pm GMT+0000
‘പരോൾ തടവുകാരന്റെ അവകാശം, സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ല...
Jan 1, 2025, 12:11 pm GMT+0000
സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; മുന്നറിയിപ്പ്
Jan 1, 2025, 10:58 am GMT+0000
കലൂർ അപകടം; നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Jan 1, 2025, 10:34 am GMT+0000
അനുമതിയില്ലാത്ത കോഴ്സിന്റെ പരീക്ഷാഫലം കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ...
Jan 1, 2025, 4:43 am GMT+0000
പുതുവർഷ ആഘോഷത്തിനിടെ വാഹനാപകടം; കൊച്ചിയിൽ രണ്ട് യുവാക്കൾക്ക് ദാരുണാ...
Jan 1, 2025, 4:01 am GMT+0000
കൊടി സുനിയുടെ പരോൾ ന്യൂമാഹി ഇരട്ടക്കൊല കേസിൽ വിചാരണ തുടങ്ങാനിരിക്കെ...
Jan 1, 2025, 3:46 am GMT+0000
നാടും നഗരവും ആഘോഷ ലഹരിയിൽ; 2025നെ പ്രതീക്ഷയോടെ വരവേറ്റ് ലോകം
Jan 1, 2025, 3:14 am GMT+0000
കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി
Jan 1, 2025, 3:01 am GMT+0000
ലോകത്ത് പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപ്
Dec 31, 2024, 2:16 pm GMT+0000