അബുദബി: ദുബായ് എയര്‍ഷോക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് അപകടത്തിൽ തകര്‍ന്ന സംഭവത്തിനുശേഷവും എയര്ഷോ തുടര്‍ന്നതിൽ വിശദീകരണവുമായി സംഘാടകര്‍. ദുബായ് എയര്ഷോ സംഘാടകരാണ് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്. തേജസ് അപകടത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ വ്യോമസേന വിങ് കമാന്‍ഡര്‍ നമൻഷ് സ്യാലിന് ആദരവ് നൽകുന്നതിനുവേണ്ടിയാണ് എയര്ഷോ പുനരാരംഭിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു. വിങ് കമാന്‍ഡറുടെ വീരമൃത്യുവിനുശേഷം നടന്ന വ്യോമ അഭ്യാസം പ്രകടനങ്ങളെല്ലാം അദ്ദേഹത്തിന്റെ കഴിവിനും സേവനത്തിനും ആദരം അർപ്പിക്കുന്നതായിരുന്നു. എയർഷോയിൽ പങ്കെടുക്കുന്ന അംഗങ്ങളുമായി സംസാരിച്ചാണ് അത്തരമൊരു തീരുമാനം എടുത്തതെന്നും ദുബായ് എയര്ഷോ സംഘാടകര്‍ വിശദീകരിച്ചു. മറ്റുള്ളവരുമായി ചർച്ച ചെയ്തശേഷം വിങ് കമാൻഡർ നമൻഷ് സ്യാലിനും ഏവിയേഷൻ മേഖലയോടുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തോടും ആദരമർപ്പിച്ച് പ്രകടനം തുടരാൻ തീരുമാനിക്കുകയായിരുന്നു. അതിനുശേഷം ആദരമർപ്പിച്ച് ഔദ്യോഗിക ചടങ്ങും നടന്നുവെന്നും അധികൃതര്‍ വിശദീകരിച്ചു.
- Home
- Latest News
- തേജസ് അപകടത്തിനുശേഷവും എയര്ഷോ തുടര്‍ന്ന സംഭവം; വിശദീകരണവുമായി ദുബായ് എയര്ഷോ സംഘാടകര്‍
തേജസ് അപകടത്തിനുശേഷവും എയര്ഷോ തുടര്‍ന്ന സംഭവം; വിശദീകരണവുമായി ദുബായ് എയര്ഷോ സംഘാടകര്‍
Share the news :
Nov 24, 2025, 3:39 pm GMT+0000
payyolionline.in
അപകട മരണം: വാഹനം വിട്ടുകിട്ടാൻ ഇനി പാടുപെടും; ഉടമയ്ക്കെതിരെ നടപടി, ഡ്രൈവർക്ക് ..
രാത്രി വൈകിയുള്ള ട്രെയിൻ യാത്രയാണോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക ..
Related storeis
മത്സര ഓട്ടത്തിനിടയില്‍ വടകരയിൽ ബസിടിച്ച് സ്കൂട്ടര്‍ യാത്രികര്‍ക്ക്...
Jan 6, 2026, 5:50 pm GMT+0000
കോഴിക്കോട് വൻ ലഹരി വേട്ട; രണ്ട് കേസുകളിലായി യുവതിയടക്കം നാല് പേർ പി...
Jan 6, 2026, 3:36 pm GMT+0000
താനൂരിൽ കതിന പൊട്ടിയുണ്ടായ അപകടം: പരിക്കേറ്റയാൾ മരിച്ചു
Jan 6, 2026, 3:24 pm GMT+0000
ജനുവരിയില്‍ നാല് ദിവസം അടുപ്പിച്ച് ബാങ്കുകള്‍ അടഞ്ഞുകിടക്കും; എടിഎമ...
Jan 6, 2026, 3:12 pm GMT+0000
2 മാസം മുൻപ് പാപ്പാനെ കൊന്ന ആനയുടെ തുമ്പിക്കൈയില്‍ പിഞ്ചു കുഞ്ഞുമായ...
Jan 6, 2026, 2:38 pm GMT+0000
സ്വർണത്തിനു പിന്നാലെ ‘നെയ്യ് കൊള്ള’; ശബരിമലയിൽ 16,000 പ...
Jan 6, 2026, 2:24 pm GMT+0000
More from this section
നാദാപുരത്ത് ബുള്ളറ്റിന്റെ ഹെഡ്ലൈറ്റിനുള്ളില് ഒളിച്ച വിഷപ്പാമ്പുകള...
Jan 6, 2026, 12:24 pm GMT+0000
മുൻ മന്ത്രി വി കെ ഇബ്രഹിം കുഞ്ഞ് അന്തരിച്ചു
Jan 6, 2026, 11:37 am GMT+0000
മനുഷ്യനെപ്പോലെ എ.ഐക്കും ‘സ്ട്രെസ്’; ചാറ്റ് ജിപിടിയെ ശാന്തനാക്കാൻ മെ...
Jan 6, 2026, 9:39 am GMT+0000
ടിവികെ കരൂർ റാലി ദുരന്തം: വിജയ്ക്ക് സിബിഐയുടെ സമൻസ്; ചോദ്യം ചെയ്യലി...
Jan 6, 2026, 9:06 am GMT+0000
പാലക്കാട് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം
Jan 6, 2026, 8:10 am GMT+0000
താജ് മഹൽ സൗജന്യമായി കാണാൻ അവസരം, ഭൂഗർഭ അറയിലെ യഥാർത്ഥ ഖബറിടങ്ങളും ...
Jan 6, 2026, 8:01 am GMT+0000
ഒരു വവ്വാലിനെ കൊണ്ട് പിടിച്ച പുലിവാല്; നേത്രാവതി എക്സ്പ്രസ് മാഹിയിൽ...
Jan 6, 2026, 7:07 am GMT+0000
നിങ്ങളുടെ ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ? ഈ 5 ആപ്പുകളാണ് കാരണം
Jan 6, 2026, 7:01 am GMT+0000
ശ്രദ്ധിക്കുക, കേരളത്തിൽ വീണ്ടും മഴ വരുന്നു; ചക്രവാതചുഴി ശക്തി കൂടിയ...
Jan 6, 2026, 6:47 am GMT+0000
സൗജന്യമായി വിതരണം ചെയ്യേണ്ട റേഷനരിയിൽ പുഴുക്കളെന്ന് പരാതി
Jan 6, 2026, 6:03 am GMT+0000
‘വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയാൽ ആരുമായും സഹകരിക്കാം...
Jan 6, 2026, 6:01 am GMT+0000
ശബരിമലയിൽ വൻ ഭക്തജന തിരക്ക്
Jan 6, 2026, 5:42 am GMT+0000
കുതിരവട്ടത്ത് രോഗി കത്രിക വിഴുങ്ങി; മെഡി. കോളജിൽനിന്ന് പുറത്തെടുത്തു
Jan 6, 2026, 5:12 am GMT+0000
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു
Jan 6, 2026, 4:37 am GMT+0000
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു
Jan 6, 2026, 4:35 am GMT+0000
