തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ 2.30 നും 4 മണിക്കും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു.മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥർക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ക്യാമറകളിൽ കറുത്ത സ്പ്രേ ചെയ്തതിന് ശേഷമായിരുന്നു മോഷണം.
- Home
- Latest News
- തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള; എടിഎം തകർത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്, 65 ലക്ഷം കവർന്നെന്ന് നിഗമനം
തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള; എടിഎം തകർത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്, 65 ലക്ഷം കവർന്നെന്ന് നിഗമനം
Share the news :
Sep 27, 2024, 3:31 am GMT+0000
payyolionline.in
ഓൺലൈൻ തട്ടിപ്പ്: യുവതി ബംഗളൂരുവിൽ അറസ്റ്റിൽ
യുവാവിനെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ പ്രതിയെ ചോമ്പാല ഹാർബറ ..
Related storeis
ഉമ തോമസിൻ്റെ അപകടം: സംഘാടകരുടെ ഭാഗത്ത് ഗുരുതര വീഴ്ച, ഉപയോഗിച്ചത് ദു...
Dec 30, 2024, 3:03 am GMT+0000
ഉമ തോമസിനുണ്ടായ അപകടം: പൊലീസ് കേസെടുത്തു
Dec 30, 2024, 3:00 am GMT+0000
മകനെതിരായ കേസ് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും; പ്രതിഭ എം.എ...
Dec 29, 2024, 1:32 pm GMT+0000
മകര വിളക്ക് : തിങ്കളാഴ്ച ശബരിമല നട തുറക്കും
Dec 29, 2024, 1:30 pm GMT+0000
ഗ്യാലറിയില്‍ നിന്ന് വീണു: എംഎല്‍എ ഉമ തോമസിന് ഗുരുതര പരിക്ക്
Dec 29, 2024, 1:28 pm GMT+0000
നടൻ ദിലീപ് ശങ്കർ മരിച്ച നിലയിൽ
Dec 29, 2024, 9:56 am GMT+0000
More from this section
പുതുവർഷത്തിൽ മാഹിയിൽ ഇന്ധനവില ഉയരും
Dec 28, 2024, 3:20 pm GMT+0000
ഇരിട്ടി ചരൾ പുഴയിൽ 2 പേർ മുങ്ങിമരിച്ചു; അപകടം 9 വയസ്സുകാരനെ രക്ഷിക്...
Dec 28, 2024, 2:38 pm GMT+0000
ശബരിമല സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം 10 ആക്കും; 60 വയസ് പൂ...
Dec 28, 2024, 2:32 pm GMT+0000
ആലുവയിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജില...
Dec 28, 2024, 2:09 pm GMT+0000
ആത്മകഥ വിവാദം; ‘ഇ പി കോടതിയെ സമീപിക്കണം’: കോട്ടയം എസ്പി...
Dec 28, 2024, 1:55 pm GMT+0000
വ്യോമാക്രമണത്തിൽ തിരിച്ചടി; ‘ഡ്യൂറന്‍ഡ്’ ലൈനിൽ ആക്രമണം നടത്തി അഫ്ഗാ...
Dec 28, 2024, 1:13 pm GMT+0000
‘വിഭാഗീയ പ്രവർത്തനം ഇനി അനുവദിക്കില്ല’; സിപിഎം തിരുവല്...
Dec 28, 2024, 12:42 pm GMT+0000
പെരിയ കേസിൽ 10 പ്രതികളെ വെറുതെ വിട്ടതിന് കാരണം സിപിഎം – കോൺഗ്...
Dec 28, 2024, 8:54 am GMT+0000
നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും; ടി...
Dec 28, 2024, 8:10 am GMT+0000
‘മൻമോഹൻ അമർ രഹേ ‘; പുർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ച...
Dec 28, 2024, 8:08 am GMT+0000
ഈ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിന്ന് വാട്സ്ആപ്പ് ഉടന്‍ അപ്രത്യക്ഷമാകു...
Dec 28, 2024, 7:48 am GMT+0000
അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ ഇന്നും വാദം തുടരും; പൊലീസിനെതിരെ...
Dec 28, 2024, 6:32 am GMT+0000
ടിക് ടോക് നിരോധനം നീട്ടിവെക്കണമെന്ന് സുപ്രീംകോടതിയോട് ട്രംപ്
Dec 28, 2024, 6:26 am GMT+0000
പെരിയ ഇരട്ടക്കൊലക്കേസ് വിധി: ഉദുമ മുൻ എംഎൽഎ അടക്കം 14 പ്രതികൾ കുറ്റ...
Dec 28, 2024, 5:57 am GMT+0000
സംസ്ഥാനത്ത് മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു
Dec 28, 2024, 5:44 am GMT+0000