വടകര: തൂണേരിയിൽ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കാർത്തികയെ വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഉടന്‍തന്നെ നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പെൺകുട്ടി സ്വയം തീ കൊളുത്തിയതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാഹി മഹാത്മാഗാന്ധി ഗവ. കോളേജ് ബിഎസ്സി ഫിസിക്സ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് കാർത്തിക.
- Home
- കോഴിക്കോട്
- തൂണേരിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
തൂണേരിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
Share the news :

Apr 8, 2025, 2:17 pm GMT+0000
payyolionline.in
കോഴിക്കോട് സ്വദേശികളായ ബേക്കറി ഉടമകൾ കോയമ്പത്തൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു ..
ഭിന്നശേഷികാർക്കൊപ്പം ഒരു ഒത്തുചേരൽ: പുറക്കാട് ശാന്തി സദനം കുടുംബ സംഗമം ഏപ്രിൽ ..
Related storeis
വൺ ഡേ ട്രിപ്പാണോ? ഒരു അടിപൊളി സ്പോട്ടുണ്ട്! പോകാം പെരുവണ്ണാമൂഴിയിലേ...
Apr 20, 2025, 3:38 pm GMT+0000
നാദാപുരത്ത് കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; അഞ്ച് മാസമ...
Apr 20, 2025, 2:04 pm GMT+0000
ലോറിയിൽ മരം കയറ്റുന്നതിനിടെ അപകടം ; മുക്കത്ത് തടി ദേഹത്തുവീണ് യുവാവ...
Apr 20, 2025, 1:59 pm GMT+0000
കോഴിക്കോട് നഗരത്തിൽ 16 വെൻഡിങ് സോണുകൾ; വഴിയോര കച്ചവടക്കാരെ പുനരധ...
Apr 19, 2025, 4:25 pm GMT+0000
ട്രെയിനുകൾക്ക് വേഗം കൂടും; പാത ബലപ്പെടുത്തൽ തുടങ്ങി
Apr 19, 2025, 1:17 pm GMT+0000
ഇളം നിറമുള്ള മഞ്ഞളുമായി ചെലവൂരിലെ സുഗന്ധവിള ഗവേഷണ കേന്ദ്രം
Apr 19, 2025, 12:05 pm GMT+0000
More from this section
ദേശീയപാത മൂന്നു വരിയിലൂടെ ഇരുഭാഗത്തേക്കും ഗതാഗതം അനുവദിച്ചു; മലാപ്പ...
Apr 18, 2025, 1:30 pm GMT+0000
പേരാമ്പ്രയിൽ റോഡിലേക്കിറങ്ങിയ ഏഴു വയസ്സുകാരൻ ബൈക്കിടിച്ച് മരിച്ചു
Apr 18, 2025, 2:29 am GMT+0000
കോഴിക്കോട് ജില്ലയിലെ ആറായിരത്തോളം കുട്ടികൾക്ക് സഹായമായി കേരള പോലീസ...
Apr 17, 2025, 3:44 pm GMT+0000
കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ വാഹനാപകടം ; ബൈക്കിൽ സഞ്ചരിച്ച ...
Apr 17, 2025, 1:17 pm GMT+0000
പെരുവണ്ണാമൂഴി ടൂറിസം കേന്ദ്രത്തിൽ തേൻമ്യൂസിയം തുടങ്ങി
Apr 17, 2025, 1:00 pm GMT+0000
കോഴിക്കോട് പത്താം ക്ലാസ് വിദ്യാർഥിനിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചു ; ...
Apr 13, 2025, 8:11 am GMT+0000

കോഴിക്കോട്ടെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോ.കമലം അന്തരിച്ചു
Apr 13, 2025, 12:58 am GMT+0000
വിലങ്ങാട് ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിർമാണപ്രവൃത്തികൾക്ക് വിലക്ക്
Apr 12, 2025, 12:39 pm GMT+0000
ലോകനാർകാവിൽ നഗരപ്രദക്ഷിണവും പള്ളിവേട്ടയും ഇന്ന്
Apr 9, 2025, 12:04 pm GMT+0000
തൂണേരിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
Apr 8, 2025, 2:17 pm GMT+0000
വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൻ വെടിവച്ച് കൊല്ലുമെന്ന് നിലപാട്; ചക്കിട...
Apr 6, 2025, 3:43 am GMT+0000
രാഷ്ട്രീയ സ്വാധീനത്തെത്തുടര്‍ന്ന് പൊലീസ് എഴുതിത്തള്ളിയ പോക്സോ കേസ് ...
Apr 6, 2025, 2:56 am GMT+0000
വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് മയക്കുമരു...
Apr 5, 2025, 3:58 pm GMT+0000
വാഹനാപകടത്തിൽ ഇഖ്റ ഹോസ്പിറ്റൽ ജീവനക്കാരി മരിച്ച സംഭവം ; നിർത്താതെ ...
Apr 5, 2025, 3:48 pm GMT+0000
അറക്കൽ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരമഹോത്സവം ; പ്രശസ്ത റാപ്പ് ഗായകൻ...
Apr 5, 2025, 2:50 pm GMT+0000