തുറയൂര്‍ : തുറയൂര്‍ കൊയപ്പള്ളി അച്ചുതന് നായര്‍ (93) അന്തരിച്ചു. കൊയപ്പള്ളി തറവാട് കാരണവരും കേളപ്പജിയുടെ ചെറുമകനുമാണ്. ഭാര്യ : പരേതയായ കോടക്കാട്ട് നാരായണി കുട്ടി അമ്മ (ഇല്ലത്ത്). മക്കള്‍: പ്രേമവല്ലി(പയ്യോളി), ചന്ദ്രിക( വിയ്യൂര്‍ )രാധാകൃഷണന് (റിട്ട.ഗവ. പ്രസ്സ്, സി പി ഐ എം തുറയൂര്‍ എല്‍ സി മെമ്പര്‍), സതീദേവി(മുതുവന). മരുമക്കള്‍: ചെറിയത്ത് നാരായണന് നായര്‍(പയ്യോളി), കുഞ്ഞികണ്ണന്‍ നായര്‍( വിയ്യൂര്‍), ഉഷ(ചിങ്ങപുരം), രാമചന്ദ്രന്(മുതുവന).സഞ്ചയനംഞായറാഴ്ച കാലത്ത് 9 മണിക്ക് .
തുറയൂര്‍ കൊയപ്പള്ളി അച്ചുതന് നായര്‍ അന്തരിച്ചു
Jul 5, 2023, 7:29 am GMT+0000
payyolionline.in
സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ: വ്യാപക നാശനഷ്ടം; ദുരിതാശ്വാസ ക്യാമ്പുകൾ തുറന് ..
അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരെ നിയമിക്കണം – ആശുപത്രി മാനേജ ..