തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി ഹസൻകുട്ടിയെ ആലുവയിൽ എത്തിച്ച് തെളിവെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് ഉപയോഗിച്ച മുണ്ട് കണ്ടെത്തി. ഹസൻ ജോലി ചെയ്ത ഹോട്ടലിൽ നിന്നാണ് വസ്ത്രം കണ്ടെത്തിയത്. ഈ മുണ്ട് തലയിലൂടെ ഇട്ട് ഹസൻ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മറ്റൊരു പോക്സോ കേസിൽ ഹാജരായ അഭിഭാഷകന് പണം നൽകാനാണ് ആലുവയിൽ നിന്നും വർക്കലയിലേക്ക് ട്രെയിൻ കയറിയതെന്നും, ഉറങ്ങിയത് കൊണ്ടാണ് പേട്ടയിൽ ഇറങ്ങിയതെന്നുമാണ് ഹസ്സൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
- Home
- Latest News
- തിരുവനന്തപുരം 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി ഹസൻകുട്ടി ഉപയോഗിച്ച മുണ്ട് കണ്ടെത്തി
തിരുവനന്തപുരം 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി ഹസൻകുട്ടി ഉപയോഗിച്ച മുണ്ട് കണ്ടെത്തി
Share the news :

Mar 9, 2024, 4:06 am GMT+0000
payyolionline.in
മരണശേഷം പ്രതികൾ നടത്തിയ സന്ദേശ കൈമാറ്റം അതിനിർണായകം; പ്രതികളുടെ ഫോണുകൾ അരിച്ച ..
പേര് പറയുന്നതിൽ എനിക്ക് മടിയില്ല, പത്മജ കോൺഗ്രസ് വിട്ടതിന് പിന്നിൽ പ്രവര്‍ത് ..
Related storeis
ലഹരി സംഘങ്ങളെ പിടിക്കാൻ ഡ്രോൺ പരിശോധന; രാമനാട്ടുകരയില്‍ ആളൊഴിഞ്ഞ പറ...
Apr 9, 2025, 10:07 am GMT+0000
‘ഞാൻ വെറും ഫ്ലവറല്ല ഫയർ’; വഞ്ചിച്ചവർക്കെതിരെ നിയമനടപടിയ...
Apr 9, 2025, 10:05 am GMT+0000
ഭവന, വാഹന വായ്പ പലിശ കുറയും; റിസര്‍വ് ബാങ്ക് വീണ്ടും നിരക്ക് കുറച്ചു
Apr 9, 2025, 8:54 am GMT+0000
എലത്തൂരില്‍ എം.ഡി.എം.എ കേസില്‍ പിടിയിലായ യുവാവിന്റെ സ്വത്തുവകകള്‍ പ...
Apr 9, 2025, 8:24 am GMT+0000
പതിനാറുവയസ്സിൽ താഴെയുള്ളവർ ഇൻസ്റ്റഗ്രാം ലൈവ് ഉപയോഗിക്കുന്നത് വിലക്ക...
Apr 9, 2025, 7:28 am GMT+0000
മുംബൈ ഭീകരാക്രമണ കേസ്: തഹാവൂർ റാണയുമായി ഇന്ത്യൻ സംഘം യുഎസിൽനിന്നു ത...
Apr 9, 2025, 6:48 am GMT+0000
More from this section
അഞ്ച് ദിവസങ്ങൾക്ക് ശേഷം കുതിച്ചുയർന്ന് സ്വർണവില
Apr 9, 2025, 5:52 am GMT+0000
വിഷു, ഈസ്റ്റര്‍ തിരക്ക്: അറിയാം കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസു...
Apr 9, 2025, 5:15 am GMT+0000
ഉച്ചഭക്ഷണത്തിന്റെ മെനു പരിഷ്കരണത്തിനായി സമിതി: പോഷക മൂല്യം ഉറപ്പുവര...
Apr 9, 2025, 3:54 am GMT+0000
ഗവർണർക്കെതിരെ കേരളത്തിന്റെ ഹരജി മേയ് 13ന് പരിഗണിക്കും
Apr 9, 2025, 3:52 am GMT+0000
കാസർകോട് മദ്യപിച്ച് ശല്യം ചെയ്യുന്നുവെന്ന് പരാതിപ്പെട്ട യുവതിയെ തീക...
Apr 9, 2025, 3:47 am GMT+0000
പ്ലാറ്റ്ഫോമിൽ വീണ ഭക്ഷണപ്പൊതികള്‍ ട്രെയിന്‍ യാത്രികര്‍ക്ക് വിതരണം ച...
Apr 9, 2025, 3:27 am GMT+0000
‘സിനിമ ഷൂട്ടിങ്ങിന് മാത്രം’: 500ന്റെ വ്യാജ നോട്ടുകെട്ടുകൾ പിടികൂടി
Apr 9, 2025, 3:23 am GMT+0000
കോഴിക്കോട് സ്വദേശികളായ ബേക്കറി ഉടമകൾ കോയമ്പത്തൂരിൽ ദുരൂഹ സാഹചര്യത്ത...
Apr 8, 2025, 1:51 pm GMT+0000
വീട്ടിലെ പ്രസവത്തിനിടെ മരണം; യുവതിയുടെ ഭർത്താവിനെതിരെ നരഹത്യാക്കുറ്...
Apr 8, 2025, 1:33 pm GMT+0000
ആറുവരിപ്പാത അടക്കമുള്ള പദ്ധതികൾക്ക് കൂടുതൽ ഫണ്ടുലഭിച്ചത് കേരളത്തിന്...
Apr 8, 2025, 1:21 pm GMT+0000
കോട്ടയത്ത് തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
Apr 8, 2025, 1:09 pm GMT+0000
സാന്റ് ബാങ്ക്സ് ടൂറിസം കേന്ദ്രം; അടിസ്ഥാന സൗകര്യമില്ല; സഞ്ചാരികൾ ദു...
Apr 8, 2025, 11:58 am GMT+0000
ഷോര്‍ട്ട്ലിസ്റ്റില്‍ 35,955 ഉദ്യോഗാര്‍ത്ഥികള്‍; എസ്എസ് സി സ്റ്റെന...
Apr 8, 2025, 10:32 am GMT+0000
കൈ തട്ടുമ്പോൾ ‘ഷോക്ക്’ ആകുന്നുവോ? അതിന് പിന്നിൽ സ്റ്റാ...
Apr 8, 2025, 10:30 am GMT+0000
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി; സ്വീകരിച്ചത് സുരേഷ്...
Apr 8, 2025, 10:15 am GMT+0000