ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 9 പേർ വെന്തുമരിച്ചു. ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മധുര റെയിൽവേ സ്റ്റേഷന് സമീപമുള്ള യാഡിൽ നിർത്തിയിട്ടിരുന്ന ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് ഇന്ന് രാവിലെ 5 മണിയോടെ അപകടമുണ്ടായത്. യുപി സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ലഖ്നൗവിൽ നിന്നും തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് വന്ന ഇന്ത്യൻ റെയിൽവേയുടെ ടൂറിസ്റ്റ് ട്രെയിനിലെ ഒരു കോച്ച് മുഴുവനായും യുപി സ്വദേശികളാണ് ബുക്ക് ചെയ്തിരുന്നത്. തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനെത്തിയവരായിരുന്നു ഇവർ. ഓഗസ്റ്റ് 17 നാണ് 60 പേരടങ്ങുന്ന സംഘം ലഖ്നൗവിൽ നിന്നും പുറപ്പെട്ടത്. നാഗർകോവിലിലെ ക്ഷേത്ര സന്ദർശനത്തിന് ശേഷം ഇന്നലെ രാത്രിയാണ് മധുരയിലെത്തിയത്.
- Home
- Latest News
- തമിഴ്നാട്ടിലെ മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 9 പേർ വെന്തുമരിച്ചു
തമിഴ്നാട്ടിലെ മധുരയിൽ ട്രെയിൻ കോച്ചിന് തീപിടിച്ച് 9 പേർ വെന്തുമരിച്ചു
Share the news :
Aug 26, 2023, 3:56 am GMT+0000
payyolionline.in
ജെസിബി കാറിനു മുകളിലേക്ക് ചെരിഞ്ഞു; മൂരാട് പാലത്തില്‍ വന്‍ ഗതാഗത കുരുക്ക്
ചെരുപ്പ് വാട്ടർ ടാങ്കിനടിയിൽ, മൊബൈൽ ഫോൺ ക്വാറിയിൽ; തുവ്വൂർ സുജിത വധത്തിൽ തെള ..
Related storeis
കര്‍ഷക നേതാവ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റിയില്ല; പഞ്ചാബ് സര്...
Jan 2, 2025, 12:25 pm GMT+0000
കലാപ്രതിഭകളെ വരവേൽക്കാൻ തലസ്ഥാനം; 27 സ്കൂളുകളിൽ താമസസൗകര്യം; ഒറ്റ ക...
Jan 2, 2025, 12:05 pm GMT+0000
ജാർഖണ്ഡിൽ കിണറ്റിൽ വീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം
Jan 2, 2025, 11:35 am GMT+0000
ഉമ തോമസ് വീണ സംഭവം: നൃത്ത പരിപാടിയുടെ സംഘാടകൻ കീഴടങ്ങി
Jan 2, 2025, 11:03 am GMT+0000
കൊച്ചിയിൽ ഫ്ലവര്‍ ഷോ കാണാനെത്തിയ വീട്ടമ്മ തെന്നിവീണ് ഗുരുതരമായി പര...
Jan 2, 2025, 10:57 am GMT+0000
തമിഴ്നാട് ദിണ്ടിഗലിൽ വാഹനാപകടം; മരിച്ചത് മേപ്പയൂര്‍ സ്വദേശികള്‍
Jan 2, 2025, 10:26 am GMT+0000
More from this section
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു
Jan 2, 2025, 10:11 am GMT+0000
തമിഴ്നാട് ദിണ്ടിഗലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കോഴിക്കോട് സ്വദേശികൾ...
Jan 2, 2025, 10:03 am GMT+0000
ആനവണ്ടിയിലെ വിനോദയാത്ര; ഇരുകൈയും നീട്ടി സ്വീകരിച്ച്...
Jan 2, 2025, 9:35 am GMT+0000
ഹജ്ജ്: വിമാനനിരക്ക് കുറയ്ക്കാൻ ഇടപെടുമെന്ന് മന്ത്രി
Jan 2, 2025, 9:27 am GMT+0000
യു.എസിൽ പുതുവത്സര ആഘോഷത്തിനിടെ നിശാക്ലബിൽ വെടിവെപ്പ്; 11 പേർക്ക് പര...
Jan 2, 2025, 8:53 am GMT+0000
നൃത്തപരിപാടി വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി
Jan 2, 2025, 8:24 am GMT+0000
മുംബൈയിൽ ജ്വല്ലറി കൊള്ളയടിച്ച് രണ്ട് കോടി രൂപയുടെ സ്വർണം കവർന്ന പ്ര...
Jan 2, 2025, 8:05 am GMT+0000
മുഖ്യമന്ത്രിയെ വിമർശിച്ച് സുകുമാരൻ നായർ; ക്ഷേത്രങ്ങളിൽ ഷർട്ട് ഊരുന്...
Jan 2, 2025, 7:32 am GMT+0000
പയ്യോളിയില്‍ 30 കാരന് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു
Jan 2, 2025, 6:49 am GMT+0000
കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു
Jan 2, 2025, 6:28 am GMT+0000
മൂന്ന് മാസത്തിനിടെ 43,797 പരാതികള്‍; സൈബർ തട്ടിപ്പുകാരുടെ താവളം വാട...
Jan 2, 2025, 5:58 am GMT+0000
ട്രംപ് ഹോട്ടലിന് മുൻപിൽ പൊട്ടിത്തെറിച്ച് സൈബർ ട്രക്ക്, ഒരാൾ മരിച്ചു...
Jan 2, 2025, 4:31 am GMT+0000
ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്; വേദിയിൽ സ്ഥലമില്ലായിരു...
Jan 2, 2025, 4:14 am GMT+0000
കേരളത്തിൽ ഇന്ന് താപനില ഉയരാൻ സാധ്യത; ജാഗ്രതാ നിർദേശം
Jan 2, 2025, 4:10 am GMT+0000
തിരുവനന്തപുരം കിഴുവില്ലം സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര...
Jan 2, 2025, 3:54 am GMT+0000