തച്ചൻകുന്നിലെ കുറുമണ്ണിൽ ലക്ഷ്മി അമ്മ അന്തരിച്ചു

news image
Jul 16, 2024, 4:59 pm GMT+0000 payyolionline.in
പയ്യോളി: തച്ചൻകുന്നിലെ കുറുമണ്ണിൽ ലക്ഷ്മി അമ്മ ( 93 ) അന്തരിച്ചു. ഭർത്താവ്: പരേതനായ കണ്ണൻ നായർ . മക്കൾ:  കാർത്യായനി, രാധ, ശ്രീധരൻ,  രവീന്ദ്രൻ (പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ട റി, ഇലക്ട്രിക്കൽ കോൺട്രാക്ടർ), പരേതരായ ഗംഗാധരൻ , രാമചന്ദ്രൻ ,  ബാലകൃഷ്ണൻ. മരുമക്കൾ:  രാധ (കളരിപ്പടി), ജയശ്രീ (പേരാമ്പ്ര), സുമ  (എരവട്ടൂർ),  ശങ്കരൻ നായർ (പയ്യോളി അങ്ങാടി), ശങ്കരൻനായർ (ഇരിങ്ങൽ). സഹോദരങ്ങൾ:   പരേതരായ ശങ്കരൻ നായർ ,  കല്യാണി അമ്മ ,  കാർത്ത്യായനി അമ്മ , നാരായണി അമ്മ.  സംസ്കാരം ബുധൻ രാവിലെ 10 ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe