ദില്ലി: ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ തേടി ദില്ലി പൊലീസ് നല്കിയ നോട്ടീസിന് രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. വീട് വളഞ്ഞ് നോട്ടീസ് നല്കിയ പൊലീസിനോട് പത്ത് ദിവസത്തെ സാവകാശമാണ് രാഹുല്‍ തേടിയത്. പീഡനത്തിനിരയായ നിരവധി പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നെന്ന് ശ്രീനഗറില്‍ പ്രസംഗിച്ച് ഒന്നരമാസം കഴിഞ്ഞാണ് പൊലീസ് രാഹുലിന് നോട്ടീസ് നല്‍കിയത്. അതേ സമയം രാഹുലിനെ അയോഗ്യനാക്കിയ നടപടിയില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് ക്യാമ്പയിന് തുടരുകയാണ്.
- Home
- Latest News
- ജോഡോ യാത്രയിലെ പ്രസംഗം; രാഹുൽ ഗാന്ധിക്ക് ദില്ലി പൊലീസ് നൽകിയ സമയം ഇന്ന് അവസാനിക്കും
ജോഡോ യാത്രയിലെ പ്രസംഗം; രാഹുൽ ഗാന്ധിക്ക് ദില്ലി പൊലീസ് നൽകിയ സമയം ഇന്ന് അവസാനിക്കും
Share the news :
Mar 30, 2023, 2:28 am GMT+0000
payyolionline.in
പയ്യോളി പുളിയഞ്ചേരി നിടുവയൽകുനി കല്ല്യാണി അന്തരിച്ചു
കള്ള് ഷാപ്പുകളുടെ ലൈസൻസ് രണ്ടു മാസം കൂടി നീട്ടി ഉത്തരവിറക്കി സർക്കാർ
Related storeis
ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ...
May 17, 2024, 4:50 am GMT+0000
തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാൻ സർക്കാർ നീക്കം; ഏകപക്ഷീയം, ചർച്ച നടത...
May 17, 2024, 4:40 am GMT+0000
‘അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല, അങ്ങനെ ഡോക്ടര്‍...
May 17, 2024, 4:09 am GMT+0000
പന്തീരാങ്കാവ് ഗാർഹിക പീഡനം: പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പു...
May 17, 2024, 3:40 am GMT+0000
ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർട്ട്; സംസ്ഥ...
May 17, 2024, 3:32 am GMT+0000
‘കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ല’; പ്രത...
May 16, 2024, 12:25 pm GMT+0000
More from this section
പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ പരാതിയില്‍ ...
May 16, 2024, 10:06 am GMT+0000
ഗുരുതര ചികിത്സാപ്പിഴവിൽ നിർണായക വിവരം പുറത്ത്; ശസ്ത്രക്രിയ കുടുംബത്...
May 16, 2024, 9:58 am GMT+0000
വരാനിരിക്കുന്നത് അതിതീവ്രമഴ! ശനിയാഴ്ച മുതൽ മഴ കനക്കും; 20ന് 14 ജില്...
May 16, 2024, 9:26 am GMT+0000
ആറാം വിരൽ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കേ...
May 16, 2024, 8:06 am GMT+0000
ബാങ്കോക്കിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയത് ചൈനീസ് ഓൺലൈൻ തട്ടിപ്പു...
May 16, 2024, 7:40 am GMT+0000
വീണ്ടും 54,000 കടന്നു; വമ്പൻ കുതിച്ചുചാട്ടം നടത്തി സ്വർണവില
May 16, 2024, 7:20 am GMT+0000
ദില്ലിയിൽ നിന്ന് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ശുചിമു...
May 16, 2024, 6:17 am GMT+0000
പ്രതിഷേധം അവസാനിപ്പിച്ചു, സംസ്കാരത്തിനുശേഷം ചർച്ച നടത്താൻ ധാരണ; നമ്...
May 16, 2024, 6:07 am GMT+0000
രാഹുൽ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു, രജിസ്റ്റര്‍ വിവാഹം ചെയ്തത...
May 16, 2024, 5:56 am GMT+0000
തിരുവനന്തപുരത്ത് അച്ഛനെ വിറക് കൊണ്ടടിച്ച് കൊലപ്പെടുത്തിയ മകൻ പിടിയി...
May 16, 2024, 5:31 am GMT+0000
ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു; ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക...
May 16, 2024, 5:11 am GMT+0000
ജീവനോടെ കാണാൻ കൊതിച്ച കുടുംബത്തിന് മുന്നിൽ ചേതനയറ്റ ശരീരമായി നമ്പി ...
May 16, 2024, 4:54 am GMT+0000
‘ഒന്ന് വടക്കോട്ട് നോക്കണം സാര്‍’; മലപ്പുറത്ത് മാത്രം 19...
May 16, 2024, 4:43 am GMT+0000
‘മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആളാണ്’; കാസര്‍കോട് ബാലികയ...
May 16, 2024, 4:39 am GMT+0000
പനി ബാധിത 25 ദിവസത്തിന് ശേഷം മരിച്ചു; ആലപ്പുഴ മെഡിക്കൽ കോളേജിൽ അര്...
May 16, 2024, 4:29 am GMT+0000