ചെന്നൈയിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽ പൊട്ടിത്തെറി: 1 മരണം

news image
Dec 27, 2023, 1:23 pm GMT+0000 payyolionline.in

ചെന്നൈ: ചെന്നൈയിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻ ഉച്ചയോടെയാണ് അപകടം നടന്നത്. എഥനോൾ ശേഘരമ ടാങ്കിൽ വെൽഡിങ് ജോലികൾ നടക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe