കോഴിക്കോട്: സിപിഎമ്മിന്റെ പലസ്തീൻ റാലിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ ലീഗിൽ ആശയകുഴപ്പം. രമേശ് ചെന്നിത്തലയും വി ഡി സതീശനും അടക്കുള്ള കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളെ വിളിച്ച് പ്രതിഷേധം അറിയിച്ചു. ഇതിന് പിന്നാലെയാണ് റാലിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ നിന്ന് ലീഗ് പിൻവാങ്ങാനുള്ള സാധ്യതയേറുന്നത്. സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്ന് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
- Home
- കോഴിക്കോട്
- Latest News
- കോൺഗ്രസ് നേതാക്കൾ പ്രതിഷേധം അറിയിച്ചു;സിപിഎമ്മിന്റെ പലസ്തീൻ റാലിയിൽ പങ്കെടുക്കുന്നതിൽ ലീഗിൽ ആശയക്കുഴപ്പം
കോൺഗ്രസ് നേതാക്കൾ പ്രതിഷേധം അറിയിച്ചു;സിപിഎമ്മിന്റെ പലസ്തീൻ റാലിയിൽ പങ്കെടുക്കുന്നതിൽ ലീഗിൽ ആശയക്കുഴപ്പം
Share the news :
Nov 3, 2023, 4:30 am GMT+0000
payyolionline.in
ഗാസ നഗരം വളഞ്ഞ് ഇസ്രയേൽ; ഹമാസ് കേന്ദ്രങ്ങൾ തകർത്തു, പൊലിഞ്ഞത് 9000 ജീവൻ
കെടിഡിഎഫ്സിയില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; കടമെടുത്ത വകയില്‍ കേരളാ ബാങ്കിനു ..
Related storeis
മൻമോഹൻ സിങ് ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത...
Dec 27, 2024, 5:01 am GMT+0000
മൻമോഹന്റെ വിയോഗം: സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം; ഔദ്യോഗിക പര...
Dec 27, 2024, 4:57 am GMT+0000
വർഗീയ ശക്തികൾക്കെതിരെ സാംസ്കാരിക മുന്നേറ്റം അനിവാര്യം: എം സ്വരാജ്
Dec 27, 2024, 4:52 am GMT+0000
അനര്‍ഹമായി സമൂഹ്യ ക്ഷേമ പെന്ഷന് വാങ്ങിയ 116 സര്‍ക്കാര്‍ ജീവനക്കാര...
Dec 27, 2024, 3:51 am GMT+0000
നടിയുടെ പരാതി; പ്രമുഖ സിനിമ സീരിയൽ നടൻമാർക്കെതിരെ ലൈംഗികാതിക്രമത്ത...
Dec 26, 2024, 3:40 pm GMT+0000
മണ്ഡല പൂജ കഴിഞ്ഞു; ശബരിമല മകരവിളക്ക് മഹോത്സവത്തിനായി 30 ന് നട തുറക്കും
Dec 26, 2024, 2:53 pm GMT+0000
More from this section
എംടിക്ക് യാത്രാമൊഴി ചൊല്ലി മലയാളം; സ്മൃതിപഥത്തില്‍ അന്ത്യനിദ്ര
Dec 26, 2024, 12:46 pm GMT+0000
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 ...
Dec 26, 2024, 12:38 pm GMT+0000
കുറുവ സംഘത്തിന് പിന്നാലെ ഇറാനി ഗ്യാങ്ങും; ഇടുക്കിയില്‍ മോഷണശ്രമത്തി...
Dec 26, 2024, 12:28 pm GMT+0000
എം.ടിക്ക് വിടപറയാനൊരുങ്ങി കേരളം, അവസാന കാഴ്ചയ്ക്കായി ആയിരങ്ങൾ; പൊത...
Dec 26, 2024, 10:57 am GMT+0000
‘വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതൽ’...
Dec 26, 2024, 10:52 am GMT+0000
എഴുത്തിന്റെ പെരുന്തച്ചന് വിട നൽകി നാട്, അന്തിമോപചാരം അർപ്പിച്ച് കേര...
Dec 26, 2024, 10:48 am GMT+0000
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 15...
Dec 26, 2024, 9:56 am GMT+0000
പി സതീദേവിക്ക് വിനോദിനി നാലപ്പാടം അവാര്‍ഡ്
Dec 26, 2024, 9:34 am GMT+0000
രാഷ്ട്രപതിയാക്കാത്തതിൽ വിഷമമില്ല; സംഘടന ദുര്‍ബലമാവുമെന്ന് മനസിലാക്ക...
Dec 26, 2024, 9:29 am GMT+0000
മുഖ്യമന്ത്രി സിതാരയിലെത്തി എംടിക്ക് അന്ത്യോപചാരം അർപ്പിച്ചു
Dec 26, 2024, 8:56 am GMT+0000
ഉത്തരേന്ത്യയിൽ ശീതക്കാറ്റ്: ഡൽഹി വിമാനത്താവളത്തിൽ മുന്നറിയിപ്പ്
Dec 26, 2024, 7:01 am GMT+0000
ലോകത്തിന് മലയാളത്തോട് വൈകാരിക അടുപ്പമുണ്ടാക്കിയതിന്റെ കാരണക്കാരൻ -...
Dec 26, 2024, 6:32 am GMT+0000
സ്വർണവില ഇന്നും വർധിച്ചു
Dec 26, 2024, 6:25 am GMT+0000
തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 35 പവൻ സ്വർണം കവർന്നു, അലമാരയിലെ ...
Dec 26, 2024, 6:01 am GMT+0000
പരീക്ഷ ചോദ്യ ചോർച്ച: എം.എസ് സൊല്യൂഷന്‍സ് അധ്യാപകരെ ക്രൈംബ്രാഞ്ച് ഇന...
Dec 26, 2024, 5:33 am GMT+0000