കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരിയാണ് പൊലീസിൽ മൊഴി നൽകിയത്. പെൺകുട്ടി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. ഈ സമയത്താണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഉണ്ടായത്. പ്രണയം നടിച്ച് ഒരു യുവാവാണ് എത്തിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. സമൂഹമാധ്യമത്തിലൂടെയാണ് പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെട്ടത്. തുടര്‍ന്ന് കോഴിക്കോട്ടെ ലോഡ്ജില്‍ എത്തിക്കുകയായിരുന്നു. ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നിലവില്‍ ആരും കസ്റ്റഡിയിലായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
- Home
- Latest News
- കോഴിക്കോട് നഗരത്തില്‍ ലോഡ്ജിൽ നിന്ന് പൊലീസ് സ്റ്റേഷനിലെത്തി 17കാരി; സെക്സ് റാക്കറ്റെന്ന് മൊഴി; അഭയം തേടിയത് അസം സ്വദേശി
കോഴിക്കോട് നഗരത്തില്‍ ലോഡ്ജിൽ നിന്ന് പൊലീസ് സ്റ്റേഷനിലെത്തി 17കാരി; സെക്സ് റാക്കറ്റെന്ന് മൊഴി; അഭയം തേടിയത് അസം സ്വദേശി
Share the news :
May 5, 2025, 4:29 am GMT+0000
payyolionline.in
മഴ പെയ്യും, കുടയെടുക്കാം… മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
മദ്യപിച്ച യാത്രക്കാരൻ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം നടത്തി; അറസ്റ്റിൽ
Related storeis
സ്പായിലെ ബലാത്സംഗം: സ്വമേധയാ കേസെടുത്തെന്ന് എസ്.പി; ‘പൊലീസ് ഉദ്യോഗസ...
Feb 7, 2026, 4:07 pm GMT+0000
വാട്സ്ആപ്പിൽ ഇനി കളി മാറും; ഇൻസ്റ്റാഗ്രാമിനെ വെല്ലുന്ന ആ ഫീച്ചർ ഇത...
Feb 7, 2026, 3:26 pm GMT+0000
മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത
Feb 7, 2026, 2:25 pm GMT+0000
ബാലരാമപുരത്ത് വീട്ടമ്മ കത്തിക്കരിഞ്ഞ നിലയിൽ
Feb 7, 2026, 2:19 pm GMT+0000
വിമാനം വഴി 23 കോടിയുടെ ഹൈഡ്രോ കഞ്ചാവ് കടത്ത്; ചെന്നൈയിൽ ആറ് മലയാളി...
Feb 7, 2026, 2:14 pm GMT+0000
കുറ്റ്യാടിയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് പ...
Feb 7, 2026, 2:00 pm GMT+0000
More from this section
കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന കൊറിയൻ ലവ് ഗെയിം: ഇതൊരു...
Feb 7, 2026, 9:46 am GMT+0000
കുഞ്ഞുങ്ങൾക്ക് കണ്മഷി വേണ്ട; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ
Feb 7, 2026, 9:34 am GMT+0000
‘ഞങ്ങളെ അയാൾക്ക് ഒരുമിച്ച് കല്യാണം കഴിക്കണം, പോകുന്നിടത്തെല്ലാം വന്‍...
Feb 7, 2026, 9:32 am GMT+0000
മണിയൻപിളള രാജു പ്രതിയായ വാഹനാപകട കേസ്: സ്റ്റേഷനിലേക്ക് വിളിച്ചെന്ന ...
Feb 7, 2026, 9:29 am GMT+0000
സ്പാ ബലാത്സംഗം: ‘ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ചിത്രങ...
Feb 7, 2026, 9:00 am GMT+0000
ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കള...
Feb 7, 2026, 7:43 am GMT+0000
ഓൺലൈൻ തട്ടിപ്പ്; റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്റെ 5.38 ലക്ഷം സൈബർ മോ...
Feb 7, 2026, 7:05 am GMT+0000
ഇന്ന് രാജ്യവ്യാപക പണിമുടക്ക്; ഓല, ഉബർ, റാപ്പിഡോ സർവീസുകൾ മുടങ്ങും, ...
Feb 7, 2026, 6:58 am GMT+0000
വാരാന്ത്യത്തിലും സ്വർണവില ഉയരുന്നു; പവന് 2120 രൂപ കൂടി
Feb 7, 2026, 6:56 am GMT+0000
കുറ്റ്യാടിയില്‍ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34 കിലോ കഞ്ചാവ് പിടികൂടി
Feb 7, 2026, 5:49 am GMT+0000
കുട്ടികളുടെ അശ്ലീല വിഡിയോ ഉപയോഗം: ഫോണുകൾ പിടികൂടി
Feb 7, 2026, 5:37 am GMT+0000
നടക്കാവ് സ്റ്റേഡിയം നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
Feb 7, 2026, 5:22 am GMT+0000
മണിയൻ പിള്ള രാജു പ്രതിയായ അപകടം: പൊലീസ് വീഴ്ച അന്വേഷിക്കും; വൈദ്യപര...
Feb 7, 2026, 5:02 am GMT+0000
തിരുവല്ലയിലെ കൂട്ടബലാത്സംഗം മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് ആരോപണം
Feb 7, 2026, 4:50 am GMT+0000
കോഴിക്കോട് മുക്കത്തിനടുത്ത് ബൈക്കും പാൽ വണ്ടിയും കൂട്ടിയിടിച്ച് അപക...
Feb 7, 2026, 3:59 am GMT+0000
