കൊല്ലം : ശക്തികുളങ്ങരയിൽ സുഹൃത്തായ യുവതിയുടെ വീടിനു മുൻപിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി ലൈജു ( 38) ആണ് മരിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം ലൈജു സ്വയം തീ കൊളുത്തുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈജുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
- Home
- Latest News
- കൊല്ലം ശക്തികുളങ്ങരയിൽ സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ചു, തീകൊളുത്തി; യുവാവ് മരിച്ചു
കൊല്ലം ശക്തികുളങ്ങരയിൽ സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ചു, തീകൊളുത്തി; യുവാവ് മരിച്ചു
Share the news :

Sep 21, 2024, 3:54 am GMT+0000
payyolionline.in
കേരള ട്രാവല്‍ മാര്‍ട്ട് ടൂറിസം മേള
26ന് കൊച്ചിയിൽ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെ ..
നാളെയും മറ്റന്നാളും പി.എസ്.സി ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും
Related storeis
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: ജില്ലാതല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ...
Feb 25, 2025, 3:13 pm GMT+0000
കൂട്ടക്കുരുതിക്കിരയായ 5 പേരുടെയും ഖബറടക്കം പൂർത്തിയായി; നടുക്കമൊഴിയ...
Feb 25, 2025, 3:04 pm GMT+0000
കൊപ്ര ആട്ടുന്നതിനിടയിൽ കൈ കുടുങ്ങി; മലപ്പുറത്ത് യുവതിയുടെ കൈ അറ്റുപോയി
Feb 25, 2025, 2:40 pm GMT+0000
തീർഥാടകർക്ക് തിരിച്ചടി; കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രക്കൂലി കുറക...
Feb 25, 2025, 2:31 pm GMT+0000
കണ്ണൂരിൽ റോഡ് തടസപ്പെടുത്തി ഉപരോധ സമരം: എംവി ജയരാജൻ ഒന്നാം പ്രതി, പ...
Feb 25, 2025, 12:28 pm GMT+0000
ആകാശവിസ്മയം കാത്ത് ഇന്ത്യ; 7 ഗ്രഹങ്ങൾ ഒരേ സമയം ദൃശ്യമാകും
Feb 25, 2025, 11:59 am GMT+0000
More from this section
‘പൂവാലന്മാർ കാറിൽ പിന്തുടർന്നു..!’; ദേശീയപാതയിൽ ചേസിങ്ങ...
Feb 25, 2025, 9:56 am GMT+0000
താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതി, ഫർസാനയെ കൊന്നത് അതിക്രൂര...
Feb 25, 2025, 9:52 am GMT+0000
മഹാകുംഭമേളയ്ക്ക് നാളെ അവസാനം, കുംഭമേള നഗരിയിലേക്ക് തീർത്ഥാടകരുടെ ഒഴ...
Feb 25, 2025, 9:42 am GMT+0000
സി.ബി.എസ്.ഇ. പത്താം ക്ലാസ് വാര്‍ഷിക പരീക്ഷ ഇനി മുതല്‍ രണ്ട് തവണ
Feb 25, 2025, 9:38 am GMT+0000
വല്യുമ്മയെ കൊന്ന് മാലയും കവർന്ന് അഫാൻ രക്ഷപ്പെട്ടത് വെറും ഏഴുമിനിറ്...
Feb 25, 2025, 9:09 am GMT+0000
ഇനി എളുപ്പത്തിൽ ബാലുശ്ശേരിയിലും പേരാമ്പ്രയിലുമെത്താം; ഉള്ളൂർക്കടവ് ...
Feb 25, 2025, 8:21 am GMT+0000
മഹാശിവരാത്രി നാളെ; സകല പാപങ്ങളെയും ഇല്ലാതാക്കുന്ന വ്രതം, ഉറക്കമൊഴ...
Feb 25, 2025, 8:19 am GMT+0000
ശിവരാത്രി; മണപ്പുറത്ത് പഴുതടച്ച സുരക്ഷ
Feb 25, 2025, 8:10 am GMT+0000
മോട്ടോർ വാഹന വകുപ്പ് അറിയിപ്പ് : മാര്‍ച്ച് ഒന്നിനകം ആധാര്‍ ലിങ്ക് ...
Feb 25, 2025, 7:19 am GMT+0000
അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക കണ്ടെത്തൽ; മൃതദേഹങ്ങൾ പോസ്റ്റ്മോർട...
Feb 25, 2025, 7:00 am GMT+0000
അഫാനെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഓ അവന് ഭ്രാന്താ…’ എന്നായിരുന്...
Feb 25, 2025, 6:55 am GMT+0000
ദേ പിന്നേം റെക്കോർഡ് ! സ്വർണവില പുതിയ ഉയരത്തിൽ ; പവന് 64,600 രൂപ
Feb 25, 2025, 6:53 am GMT+0000
വടകര ഗവ. ആശുപത്രിക്ക് മുന്നിലെ ബാരിക്കേഡിൽ കുട്ടിയുടെ തല കുടുങ്ങി
Feb 25, 2025, 6:01 am GMT+0000
സ്റ്റീല്‍ ബോംബെന്ന് സംശയം; വടകര അഴിയൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ക...
Feb 25, 2025, 5:45 am GMT+0000
പുറമേരിയിൽ യുഡിഎഫിന് അട്ടിമറി വിജയം
Feb 25, 2025, 5:31 am GMT+0000