തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അവലോകനയോഗം. കഠിനമായ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ട്. തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
- Home
- Latest News
- കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, പുറംജോലികള്‍ക്കും നിയന്ത്രണം, 4 ജില്ലകളില്‍ ജാഗ്രത!
കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, പുറംജോലികള്‍ക്കും നിയന്ത്രണം, 4 ജില്ലകളില്‍ ജാഗ്രത!
Share the news :

May 2, 2024, 8:21 am GMT+0000
payyolionline.in
പാലക്കുളത്ത് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറിയിടിച്ച് 2 വയസുകാരൻ മരിച്ചു; ..
ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; വൈദ്യുതി ഉപയോഗം കുറയ്ക്കാൻ മറ്റു മാർഗം തേടി സർക ..
Related storeis
ഉദ്ദിഷ്ടകാര്യസിദ്ധിക്കായി ആറ്റുകാൽ പൊങ്കാല; ഭക്തിസാന്ദ്രമായി തലസ്ഥാ...
Mar 13, 2025, 3:31 am GMT+0000
ഡോക്ടർ എഴുതിയ മരുന്നിനു പകരം അമിതഡോസുള്ള മറ്റൊന്ന് നൽകി,കണ്ണൂരില്‍ ...
Mar 13, 2025, 3:26 am GMT+0000
കോഴിക്കോട് കുണ്ടായിത്തോട് മകൻ അച്ഛനെ കൊലപ്പെടുത്തിയത് ദുഷ്പ്രചാര...
Mar 13, 2025, 3:18 am GMT+0000
’10ാം തരം പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ മറ്റൊരു വിദ്യാഥിന...
Mar 12, 2025, 4:44 pm GMT+0000
കൊയിലാണ്ടിയിലെത്തിയ ട്രെയിനിൻ്റെ അടിഭാഗത്ത് തീ; റെയിൽവെ ജീവനക്കാർ ത...
Mar 12, 2025, 4:36 pm GMT+0000
ശസ്ത്രക്രിയ കഴിഞ്ഞ മധ്യവയസ്ക മരിച്ചു; കോഴിക്കോട് മെഡി. കോളേജില്‍ ...
Mar 12, 2025, 3:06 pm GMT+0000
More from this section
കൊയിലാണ്ടിയിലും കനത്ത മഴ ; അപ്രതീക്ഷിതമായി പെയ്ത മഴയിൽ പലരും വലഞ്ഞു
Mar 12, 2025, 2:32 pm GMT+0000
വയനാട് പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 പേരുമായി കളക്...
Mar 12, 2025, 2:31 pm GMT+0000
പയ്യോളിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ ; തൃക്കോട്ടൂർ ശ്രീകൃഷ്ണ ...
Mar 12, 2025, 2:22 pm GMT+0000
നെറ്റ് സ്പീഡില്ല, പരാതിയുമായി മലപ്പുറത്തെ വ്ളോഗർ; ജിയോ നഷ്ടപരിഹാരം ...
Mar 12, 2025, 1:51 pm GMT+0000
റെയിൽവെ സ്റ്റേഷനുകളിലും ട്രെയിനുകളിലും നിരീക്ഷണം ശക്തമാക്കി; യാത്രക...
Mar 12, 2025, 1:42 pm GMT+0000
വിവാഹവീട്ടിൽ ജിലേബി തയാറാക്കുന്ന പാത്രത്തിൽ വീണു പൊളളലേറ്റു; കോട്ടയ...
Mar 12, 2025, 1:12 pm GMT+0000
തലശ്ശേരിയിൽ കുളം വൃത്തിയാക്കുന്നതിനിടെ മീൻ കൊത്തി അണുബാധ; യുവാവിന്...
Mar 12, 2025, 12:43 pm GMT+0000
ചെറുവണ്ണൂരിൽ മേൽപാലം നിർമ്മാണത്തിന് തുടക്കം; സർവേ, മണ്ണു പരിശോധന പൂ...
Mar 12, 2025, 10:54 am GMT+0000
ആറ്റുകാൽ പൊങ്കാല : എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം – വീണ ജോ...
Mar 12, 2025, 10:49 am GMT+0000
വരണ്ട ചർമ്മത്തിനുള്ള പരിഹാരങ്ങൾ: പ്രകൃതിദത്ത പരിചരണം പാൽ, തേങ്ങാ ...
Mar 12, 2025, 10:46 am GMT+0000
റാപ്പിഡോ ഭക്ഷ്യ വിതരണ രംഗത്തേക്ക് ; സൊമാറ്റോ-സ്വിഗ്ഗിയുടെ ആധിപത്യത...
Mar 12, 2025, 10:43 am GMT+0000
ടാറ്റയിലെ ജീവനക്കാരുടെയും കമ്പനിയുടെയും രഹസ്യ വിവരങ്ങൾ ഹാക്ക് ചെയ്തു
Mar 12, 2025, 10:39 am GMT+0000
പരിഹരിക്കപ്പെടാത്ത വിഷയങ്ങൾ: ഏപ്രിൽ 30 നകം തെരഞ്ഞെടുപ്പ് കമീഷനെ അഭി...
Mar 12, 2025, 10:36 am GMT+0000
കോഴിക്കോട് കുണ്ടായിത്തോട് മകൻ്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛ...
Mar 12, 2025, 10:33 am GMT+0000
കൊച്ചിയിൽ 2 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; 3 പേർക്ക...
Mar 12, 2025, 10:15 am GMT+0000