കൊച്ചി: നെട്ടൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. പുല്‍ത്തകിടിയില്‍ നിന്നാണ് തീ പടര്‍ന്നത്.ഗോഡൗണിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമം തുടരുകയാണ്.
അഗ്നി രക്ഷാ സേനയും മാര്‍ക്കറ്റിലെ തൊഴിലാളികളും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Dec 4, 2024, 7:19 pm IST
അഗ്നി രക്ഷാ സേനയും മാര്‍ക്കറ്റിലെ തൊഴിലാളികളും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.