കീഴൂർ  പുതിയവീട്ടിൽ രേഖ അന്തരിച്ചു

news image
Aug 6, 2023, 5:19 pm GMT+0000 payyolionline.in

പയ്യോളി : കീഴൂർ  പുതിയവീട്ടിൽ രേഖ (41) അന്തരിച്ചു. അച്ഛൻ : പരേതനായ രാമചന്ദ്രൻ. അമ്മ : ശാന്ത. ഭർത്താവ്: രാജു (കെഎസ്എഫ്ഇ കലക്ഷൻഏജന്റ്പയ്യോളി).മക്കൾ: ശ്രീരാജ് (ബി ടെക് വിദ്യാർത്ഥി , അമൃത കൊല്ലം),സയൻ രാജ് (വിദ്യാർത്ഥി ശ്രീശൈലം, നന്തി). സഹോദരൻ: രാജേഷ്. സഞ്ചയനം വെള്ളി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe